WAPCOS: 91 ഒഴിവ്

 

കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ വാപ്കോസിൽ 91 ഒഴിവ്. ഒഡീഷയിലെ ബെർഹാംപുർ സർക്കിളിലാ ണ് അവസരം. മേയ് 4നകം അപേക്ഷിക്കണം.

. തസ്തികകൾ: ടീം ലീഡർ, ക്വാണ്ടിറ്റി സർവേയർ,

സ്ട്രക്‌ചറൽ എൻജിനീയർ, ഇലക്ട്രിക്കൽ കം ഇൻ സ്ട്രുമെൻ്റേഷൻ, ഹൈഡ്രോളിക് എക്സ്‌പർട്ട്, റസി ഡൻ്റ് എൻജിനീയർ കം സീനിയർ വാട്ടർ സപ്ലൈ എൻ ജിനീയർ, സീനിയർ കൺസ്ട്രക്‌ഷൻ എൻജിനീയർ, മെറ്റീരിയൽ എൻജിനീയർ, സർവേ എൻജിനീയർ, അക്കൗണ്ട്സ് അസിസ്‌റ്റൻ്റ്, ഓഫിസ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, മെസഞ്ചർ.

. യോഗ്യത: എൻജിനീയറിങ് ബിരുദം/ ഡിപ്ലോമ, അല്ലെങ്കിൽ ഏതെങ്കിലും ബിരുദം, ജോലി പരിചയം ഓരോ തസ്‌തികയുടെയും യോഗ്യത, പ്രായപരിധി തു ടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് http://www.wapcos.co.in

About Carp

Check Also

എസ്ബിഐയിൽ 150 ഫിനാൻസ് ഓഫിസർ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യിൽ സ്പെഷലിസ്‌റ്റ് ഓഫിസർ വിഭാഗ ത്തിൽ (ഫിനാൻസ് ഓഫിസർ) 150 ഒഴിവ്. ഈമാസം 23 …

Leave a Reply

Your email address will not be published.