ഓയിൽ ഇന്ത്യ ഓഎ, ബി, സി തസ്തികകളിലാ യി 102 ഒഴിവ്. ജനുവരി 29 വരെ ഓ ൺലൈനായി അപേക്ഷിക്കാം. തസ്തികകൾ (ഒഴിവ്): സീനിയർ ഓഫീസർ-മെക്കാനിക്കൽ (41), സീ നിയർ ഓഫീസർ-ഫയർ ആൻഡ് സേഫ്റ്റി (11), സീനിയർ അക്കൗ ണ്ട്സ് ഓഫീസർ/സീനിയർ ഇ ന്റേണൽ ഓഡിറ്റർ (11), സീനിയർ ഓ ഫീസർ-ഇലക്ട്രിക്കൽ (10), സീനി യർ ഓഫീസർ ഇലക്ട്രോണിക‌് ആൻഡ് കമ്യൂണിക്കേഷൻ (6), സീ നിയർ ഓഫീസർ/പെട്രോളിയം (5), സീനിയർ ഓഫീസർ ഇൻഫർമേഷ ൻ ടെക്നോളജി (3), സീനിയർ ജി യോളജിസ്റ്റ് (3), സീനിയർ ഓഫിസ ർഎച്ച് ആർ (3), സൂപണ്ടിംഗ് എൻജി നീയർ എൻവയൺമെന്റ് (2), സീനി യർ ഓഫീസർ കെമിക്കൽ (2), സീ നിയർ ഓഫീസർ -എച്ച്എസ്ഇ (2), സൂപ്രണ്ടിംഗ് മെഡിക്കൽ ഓഫീസർ -ഓർത്തോപീഡിക്സ് (1), സൂപ്ര ണ്ടിംഗ് മെഡിക്കൽ ഓഫീസർ-റേഡി യോളജി (1), കോൺഫിഡൻഷൽ സെക്രട്ടറി (1). കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
Tags Carp notifications
Check Also
സേനകളിൽ 450 ഡോക്ടർ
ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ എംബി ബിഎസുകാർക്കു ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് …