റെയിൽവേയിൽ സ്‌കൗട്‌സ് ക്വാട്ട, റൈറ്റ്സിൽ അസി. മാനേജർ

സതേൺ റെയിൽവേയുടെ വിവിധ ഡിവിഷനുകളിലും ഇന്റഗ്രൽ കോച്ച് ഫാക്ടറിയി ലും സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ക്വാട്ടയിൽ 17 ഒഴിവ്. ലെവൽ-1, ലെവൽ 2 തസ്‌തികകളാണ്. തിരുവന ന്തപുരം, പാലക്കാട്,ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, സേലം എന്നീ ഡിവിഷ നുകളിലാണ് അവസരം. ഫെബ്രുവരി 20 വരെ ഓ ൺലൈനായി അപേക്ഷിക്കാം.

www.rrcmas.in

റെയിൽവേ മന്ത്രാലയത്തികീഴിൽ ഗുഡ്‌ഗാവിലെ റൈറ്റ്സ് ലിമിറ്റഡിൽ 28 അ സിസ്റ്റന്റ് മാനേജർ ഒഴിവ്. ഓൺലൈനായി അപേക്ഷി ക്കണം. ഒഴിവുള്ള വിഭാഗ ങ്ങൾ: ഫിനാൻസ്, ജിയോ ടെക്നിക്കൽ, സ്ട്രക്‌ചറൽ എൻജിനിയറിംഗ്, അർബൻ

എൻജിനിയറിംഗ്, ഇലക്ട്രി ക്കൽ, എസ് ആൻഡ് ടി, ഇ ക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, സിവിൽ. കൂടുതൽ വിവരങ്ങൾ വെ ബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

www.rites.com

About Carp

Check Also

പ്രസാർ ഭാരതിയിൽ 410 ടെക്നിക്കൽ ഇൻ്റേൺ

ഡൽഹി ആസ്ഥാനമായ പ്രസാർ ഭാരതിയു ടെ കീഴിലെ ആകാശവാണി, ദൂരദർശൻ കേന്ദ്രങ്ങളിൽ 410 ടെക്‌നിക്കൽ ഇന്റേൺ ഒഴിവ്. ഡൽഹി ഹെഡ് …

Leave a Reply

Your email address will not be published.