ഐഐഎം കോഴിക്കോട്: 18 അധ്യാപക ഒഴിവ്

കോഴിക്കോട് ഐ ഐ എമ്മിൽ അസോഷ്യേറ്റ്/ അസിസ്‌റ്റൻ്റ് പ്രഫസറുടെ 18 ഒഴിവ്. റഗുലർ നിയമനം. ഫെബ്രുവരി 29 വരെ ഓൺലൈനായി അപേക്ഷിക്കാം. www.iimk.ac.in

ഒഴിവുളള വിഷയങ്ങൾ: ഫിനാൻസ്, അക്കൗണ്ടിങ് & കൺട്രോൾ, ഇക്കണോമിക്സ്, ഹ്യു മാനിറ്റീസ് & ലിബറൽ ആർട്‌സ് ഇൻ മാനേ ജ്‌മെന്റ്, ഇൻഫർമേഷൻ സിസ്‌റ്റംസ്, ഓർഗ നൈസേഷനൽ ബിഹേവിയർ & എച്ച്ആർ, ക്വാണ്ടിറ്റേറ്റീവ് മെതേഡ്‌സ് & ഓപ്പറേഷൻസ് മാനേജ്‌മെന്റ്, സ്ട്രാറ്റജിക് മാനേജ്‌മെന്റ്

■ യോഗ്യത: പി എച്ച് ഡി / തത്തുല്യം, 36 വർഷ പരിചയം

About Carp

Check Also

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ നിയമനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബര്‍ 16

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ് തസ്തികളിലെ നിയമനത്തിന് …

Leave a Reply

Your email address will not be published.