ജയ്പൂർ ആസ്ഥാനമായ നോർത്ത് വെസ്‌റ്റേൺ റെയിൽവേയിൽ 1646 അപ്രന്റിസ് ഒഴിവ്. അപേക്ഷ ഫെബ്രുവരി 10 വരെ. www.rrcjaipur.in 1 ട്രേഡ്: ഇലക്ട്രിക്കൽ, കാർപെ ന്റർ, പെയിൻ്റർ, മേസൺ, പൈപ് ഫിറ്റർ, ഫിറ്റർ, ഡീസൽ മെക്കാനി ക്, പവർ ഇലക്ട്രിഷ്യൻ, ഇല ക്ട്രിഷ്യൻ, വെൽഡർ, മെക്കാനി ക്കൽ, എസ് & ടി, സി & ഡബ്ല്യു, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, മെഷിനി * യോഗ്യത: 50% മാർ ക്കോടെ പത്താം …
Read More »Tag Archives: helpdesk railway
റെയിൽവേയിൽ 3093 അപ്രന്റിസ്
ന്യൂഡൽഹി ആസ്‌ഥാനമായ ാനമായ നോർത്തേൺ റെയിൽവേ യിൽ 3093 അപ്രന്റിസ് ഒഴിവ്. ജനു വരി 11വരെ ഓൺലൈനായി അപേക്ഷിക്കാം www.rrcnr.org ട്രേഡുകൾ: ഇലക്ട്രിഷ്യൻ, ഫി റ്റർ, ഡീസൽ മെക്കാനിക്, വെൽ ഡർ (ഗ്യാസ് & ഇലക്ട്രിക്), മെഷി നിസ്‌റ്റ്, ടർണർ, വയർമാൻ, കാർ പെൻ്റർ, പെയിന്റർ (ജനറൽ), മെറ്റീരി യൽ ഹാൻഡ്‌ലിങ് എക്യുപ്മെന്റ് മെക്കാനിക് കം ഓപ്പറേറ്റർ, മേസൺ (ബിൽഡിങ് & കൺസ്ട്ര ക്‌ടർ), മോട്ടോർ വെഹിക്കിൾ മെക്കാനിക്, മെക്കാനിക് …
Read More »ഈസ്റ്റ് സെൻട്രൽ റെയിൽവേ 1832 അപ്രന്റിസ്
പട്ന ആസ്ഥാനമായ ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1832 അപ്രന്റിസ് അവസരം. ഡിസം ബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, മെക്കാനിക് (ഡീസൽ), റഫ്രിജറേഷൻ & എസി മെക്കാനിക്, ഫോർ ജർ & ഹീറ്റ് ട്രീറ്റർ, കാർപെ ağa, ഇലക്ട്രോണിക് മെക്കാനിക്, പെയിന്റർ (ജനറൽ), ഇലക്ട്രിഷ്യൻ, വയർ മാൻ, ടേണർ, മെഷിനിസ്റ്റ്, വെൽഡർ (ജി & ഇ), മെക്കാ നിക് ഡീസൽ (ഫിറ്റർ), എം എംടിഎം, …
Read More »കായികതാരങ്ങൾക്ക് റെയിൽവേയിൽ 113 ഒഴിവ്
വെസ്റ്റേൺ റെയിൽവേ: 64 ഒഴിവ് വെ സ്റ്റേൺ റെയിൽവേയിൽ കായികതാരങ്ങൾക്ക് 64 ഒഴിവ്. ഓൺലൈൻ അപേക്ഷ ഡിസം ബർ 9 വരെ. – ഒഴിവുള്ള വിഭാഗങ്ങൾ അത്ലറ്റി ക്സ്, ഖൊ ഖൊ, റെസ്ലിങ് ഫീ സ്റ്റൈൽ, ഷൂട്ടിങ്, വെയ്റ്റ് ലിഫ്റ്റിങ്, പവർ ലി ഫ്റ്റിങ്, ടേബിൾ ടെന്നീസ്, കബഡി, ഡൈവിങ്, ബാസ്കറ്റ്ബോൾ, വോളിബോൾ, വാട്ടർ പോ ളോ, ഹാൻഡ്ബോൾ, ഫുട്ബോൾ, ഹോക്കി, ക്രിക്കറ്റ്, ബോൾ ബാഡ്മിന്റൻ, ബാഡ്മിന്റൻ www.rrc-wr.com നോർത്ത് …
Read More »