കേഡാപെക് വഴി യുകെയിലേക്ക് നഴ്‌സ്, സീനിയർ കെയർ അസിസ്റ്റൻ്റ് സൗജന്യ റിക്രൂട്ട്മെൻ്റ അപേക്ഷിക്കേ ണ്ട അവസാന തീയതി: ഡിസംബർ 31. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 1.7 ല ക്ഷം രൂപ മുതൽ 3.3 ലക്ഷം വരെ ശമ്പ ളം ലഭിക്കും, മണിക്കൂറിന് 18-20 പൗണ്ട് (₹1635 മുതൽ₹1816 ). രജിസ്റ്റേഡ് നഴ്‌സ് നഴ്‌സിംഗിൽ ഡിപ്ലോമയോ, ബിരുദരംഗത്ത് കുറഞ്ഞത് ഒ രു വർഷത്തെ പ്രവൃത്തി പരിചയം. ഐ ഇഎൽടിഎസിൽ ആകെ 7.0 ബാൻഡ് സ്കോർ …
Read More »