3036 എയിംസിൽ ഗ്രൂപ്പ് ബി, സി ഒഴിവുകൾ

ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വിവിധ ഗ്രൂപ്പ് ബി, സി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ എയിംസുകളിലാ യി 3036 ഒഴിവ്. കോമൺ റിക്രൂട്ട്മെന്റ് എക്‌സാമിനേ ഷൻ ഫോർ എയിംസ് (സി ആർഇ-എയിംസ്) മുഖേനയാ ണു തെരഞ്ഞെടുപ്പ്. ഡിസംബർ ഒന്നു വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുള്ള എയിംസുകൾ: ഭട്ടിൻഡ, ഭോപ്പാൽ, ബിബിനഗർ, ബിലാസ്‌പുർ, ദേവ്‌ഗഡ്, ഗോഹട്ടി, ജോധ്‌പുർ, കല്യാണി, മം ഗളഗിരി, നാഗ്‌പുർ, പാറ്റ്ന, റായ്ബറേലി, ഋഷികേശ്, വിജയ്പു‌ർ. ഡി സംബർ 18, 20 തീയതികളിൽ പരീക്ഷ. ഫീസ്: 3000 രൂപ (അർഹർക്ക് ഇളവ്), ഫീസ് ഓൺലൈനായി അടയ്ക്കാം.

www.aiimsexams.ac.in

About Carp

Check Also

സഹകരണ ബാങ്കുകളിൽ 174 ഒഴിവ്

സഹകരണ ബാങ്കുകളിലും സംഘങ്ങളിലും വിവിധ തസ്‌തികകളിലെ 174 ഒഴിവി ലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ …

Leave a Reply

Your email address will not be published.