റെയിൽവേ റിക്രൂട്ട്മെന്റ് സെൽ 2409 അപ്രന്റസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു മുംബൈ ആസ്ഥാനമായ സെൻട്രൽ റെയിൽവേയുടെ വിവിധ വർക്ക് ഷോപ്പ് / യൂണിറ്റുകളിൽ ആണ് അവസരം.29.08.2023 വരെ ഓൺലൈനായി അപേക്ഷിക്കാം.യോഗ്യത:50 ശതമാനം മാർക്കോടെ പത്താം ക്ലാസ് / തത്തുല്യം ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ പ്രൊവിഷണൽ സർട്ടിഫിക്കറ്റ്. പ്രായം 15-24. സ്റ്റഐപെൻഡ് : ചട്ടപ്രകാരം. യോഗ്യത പരീക്ഷയിലെ മാർക്ക് അടിസ്ഥാനപ്പെടുത്തിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷഫീസ്:₹100. ( അർഹതയുള്ളവർക്ക് ഒഴിവ്). വെബ്സൈറ്റ്: www.rrccr.com
Check Also
ഫോറൻസിക് സയൻസ് കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം
എം.എസ്.സി -ഫോറൻസിക്, എം.എസ്.സി ഫോറൻസിക് നഴ്സിങ് കോഴ്സുകളിലേക്കാണ് പ്രവേശനം നാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയുടെ ഗുജറാത്ത് ഗാന്ധിനഗർ കാമ്പസിൽ ഫോറൻസിക് …
CARP 
				
CARP