ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ 553 എക്സാമിനർ ഓഫ് പേറ്റന്റ്സ് & ഡിസൈൻസ് ഗ്രൂപ്പ് എ (ഗസറ്റഡ്) ഒഴിവ്

വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ 553 എക്സാമിനർ ഓഫ് പേറ്റന്റ്സ് & ഡിസൈൻസ് ഗ്രൂപ്പ് എ (ഗസറ്റഡ്) ഒഴിവ്. അപേക്ഷ ജൂലൈ 14 മുതൽ ഓഗസ്റ്റ് 4 വരെ. www.qcin.org

∙ഒഴിവുകൾ: ബയോടെക്നോളജി, ബയോകെമിസ്ട്രി, ഫുഡ് ടെക്നോളജി, കെമിസ്ട്രി, പോളിമർ സയൻസ് & ടെക്നോളജി, ഫിസിക്സ്, എൻജിനീയറിങ് (ബയോമെഡിക്കൽ / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ / കംപ്യൂട്ടർ സയൻസ് / സിവിൽ / മെക്കാനിക്കൽ / മെറ്റലർജിക്കൽ / ടെക്സ്റ്റൈൽ)

∙യോഗ്യത: ബന്ധപ്പെട്ട ബിരുദം/ പിജി

. പ്രായം: 21–35.

. ശമ്പളം: 56,100–1,77,500 രൂപ.

About Carp

Check Also

ഗെയ്‌ലിൽ 275 ഒഴിവ്

ഡൽഹി ആസ്‌ഥാനമായ ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ എൻജിനീയർ ഓഫിസർ തസ്‌തികയിൽ 261 ഒഴിവും ചീഫ് മാനേജർ തസ്‌തിക യിൽ 14 …

Leave a Reply

Your email address will not be published.