സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ നടത്തുന്ന കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ ഉൾപ്പെടെയുള്ള പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. പരീക്ഷകൾ ജനുവരിയിൽ ആരംഭിക്കും.
പരീക്ഷകളും തീയതികളും
കംബൈൻഡ് ഗ്രാറ്റ് ലെവൽ സ്കിൽ ടെസ്റ്റ് ജനുവരി 4,5,
കംബൈൻഡ് ഹയർ സെക്കൻഡറി സ്കിൽ ടെസ്റ്റ് ജനുവരി 6
സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ (ജിഡി), എൻഎഎ, എസ്എസ്എഫ് ആൻഡ് റൈഫിൾമാൻ (ജിഡി) ജനുവരി 10 മുതൽ ഫെബ്രുവരി 14 വരെ
സ്റ്റെനോഗ്രഫർ ഗ്രേഡ് സി ആൻഡ് ഡി- ഫെബ്രുവരി 15,16 .