കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍
1.2, കുലീന, ജവഹര്‍നഗര്‍, കവടിയാര്‍ പി.ഒ, തിരുവനന്തപുരം-695003, 0471-2311215 kswcfc@gmail.com , http://www.kswcfc.org
കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ 2022-23 വര്‍ഷത്തെ വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. ഹയര്‍സെക്കണ്ടറി, ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ/സി.എം.എ/സി.എസ്, ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം/ബിരുദാനന്തര ബിരുദം, ഗവേഷണം (Ph.D, M.Phil) എന്നീ വിഭാഗങ്ങളിലേക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍.
അപേക്ഷകള്‍ ഓണ്‍ലൈനായി 21/10/2022 മുതല്‍ 20/11/2022 വരെ സ്വീകരിക്കുന്നു.
അപേക്ഷിക്കുന്നതിനും, യോഗ്യത ഉള്‍പ്പെടെയുള്ള മറ്റ് വിശദവിവരങ്ങള്‍ക്കും http://www.kswcfc.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.