വിഎസ്എസ് സി 278 അപ്രൻ്റിസ്

തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെൻ്ററിൽ 273 ഗ്രാറ്റ് അപ്രന്റിസ് ഒഴിവ്. 15നു കളമശേരി ഗവ.പോളിടെക്നിക്കിലാണ് ഇന്റർവ്യൂ.

വിഭാഗങ്ങളും യോഗ്യതയും: എയ്റോനോട്ടിക്കൽ എയ്റോ സ്പേസ്, കെമിക്കൽ, സിവിൽ,
കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, മെറ്റലർജി, പ്രൊഡക്ഷൻ, ഫയർ & സേഫ്റ്റി: 65% മാർക്കോടെ ബന്ധപ്പെട്ട ബിടെക്/ ബിഇ  ഹോട്ടൽ മാനേജ്മെന്റ് / കേറ്ററിങ് ടെക്നോളജി: 60% മാർക്കോടെ ഹോട്ടൽ മാനേജ്മെന്റ് / കേറ്ററിങ്

ടെക്നോളജി ബിരുദം: ബികോം (ഫിനാൻസ് & & ടാക്സേഷൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ). 2020 ഏപ്രിലിനു മുൻപു ബിരുദം നേടിയവരും അവസാനവർഷ പരീക്ഷ എഴുതുന്നവരും ഫലം കാക്കുന്നവരും എംഇ എംടെക് യോഗ്യതക്കാരും അപേക്ഷിക്കേണ്ട.

പ്രായപരിധി: 30. സ്റ്റൈപൻഡ് 9000 രൂപ

www.mhrdnats.gov.in cel
www.sdcentre.org-ലോ റജിസ്റ്റർ ചെയ്തിരിക്കണം (ബികോം യോഗ്യതക്കാർ ഒഴികെ). www.vssc.gov.in

About Carp

Check Also

റൈറ്റ്സിൽ 223 അപ്രൻ്റിസ്

റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റെറ്റ്സ് ലിമിറ്റഡിൽ 223 അപ്രന്റിസ് ഒഴിവ്. ഒരു വർഷത്തെ പരിശീലനം ഈ മാസം 25 …

Leave a Reply

Your email address will not be published.