കേന്ദ്ര സർവിസിൽ 990 സയന്റിഫിക് അസിസ്റ്റന്റ്

മിറ്റിയളോജിക്കൽ വകുപ്പിൽ സയന്റി അസിസ്റ്റന്റ് തസ്തികയിലേക്കു സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.

990 ഒഴിവുകളാണു പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് ബി നോൺ ഗസറ്റഡ്, നോൺ മി നിസ്റ്റീരിയൽ തസ്തികകളാണ്. പരീക്ഷ 2022 ഡിസംബറിൽ ഒക്ടോബർ 18ന് മുൻപ് ഓൺലൈനായി അപേക്ഷിക്കണം.വെബ്സൈറ്റിലൂടെ ഒറ്റത്തവണ റജിസ്ട്രേ ഷൻ പൂർത്തി യാക്കിയതിനു ശേഷം വേണം അപേക്ഷിക്കാൻ. ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയ വർക്കു ലോഗിൻ ചെയ്ത ശേഷം അപേക്ഷിക്കാം.

https://ssc.nic.in

About Carp

Check Also

സേനകളിൽ 450 ഡോക്ട‌ർ

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ എംബി ബിഎസുകാർക്കു ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് …

2 comments

  1. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി എന്നിവ കൂടി വ്യക്തമായി ഈ വാർത്തയിൽ ഉൾപ്പെടുത്തണം

Leave a Reply

Your email address will not be published.