Tag Archives: notifications

ശിപായി-ഫാർമ

ശിപായി-ഫാർമ കരസേനയിൽ ശിപായി ഫാർമ തസ്‌തി കയിൽ അവസരം. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനി ന്നുള്ള പുരുഷൻമാർക്ക് അപേക്ഷി ക്കാം. ഓൺലൈൻ രജിസ്ട്രേഷൻ മാർ ച്ച് 22 വരെ. പരീക്ഷ ഏപ്രിൽ 22 മുതൽ. റിക്രൂട്ട്മെന്റ് റാലി തീയതി പിന്നീട് അറി യിക്കും. യോഗ്യത: പ്ലസ് ടു ജയം / തത്തുല്യവും 55% മാർക്കോടെ ഫാർമസി ഡിപ്ലോമ യും. സ്റ്റേറ്റ് ഫാർമസി കൗൺസിൽ അ ല്ലെങ്കിൽ ഫാർമസി കൗൺസിൽ …

Read More »

നഴ്‌സിംഗ് അസിസ്റ്റന്റ്റ്

നഴ്‌സിംഗ് അസിസ്റ്റന്റ്റ് കരസേനയിൽ നഴ്സിംഗ് അസിസ്റ്റന്റാ കാൻ അപേക്ഷിക്കാം. സോൾജ്യർ ടെ ക്‌നിക്കൽ (നഴ്‌സിംഗ് അസിസ്റ്റന്റ്) ത സ്‌തികയിലാണു തെരഞ്ഞെടുപ്പ്. കേര ളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നി വിടങ്ങളിൽനിന്നുള്ള പുരുഷൻമാർക്കാ ണ് അവസരം. ഓൺലൈൻ രജിസ്ട്രേ ഷൻ മാർച്ച് 22 വരെ. എഴുത്തുപരീക്ഷ ഏപ്രിൽ 22 മുതൽ, റിക്രൂട്ട്‌മെൻ്റ് റാലി തീയതി പിന്നീട് അറിയിക്കും. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബ യോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് 50% …

Read More »

1425 ഗ്രാഡ്വേറ്റ്/ടെക്ന‌ീഷൻ അപ്രന്റ്റിസ്

ബിലാസ്‌പൂർ ആസ്ഥാനമാ |ത്ത് ഈസ്റ്റേൺ കോൾഫീൽ ഡ്‌സ് ലിമിറ്റഡിൽ 1425 ഗ്രാഡ്വേറ്റ്/ടെക്നീ ഷൻ അപ്രന്റ്റിസ് ഒഴിവ്. ഒരു വർഷ പരിശീല നം. ഫെബ്രുവരി 27 വരെ ഓൺലൈനായി അപേക്ഷി ക്കാം. മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലു ള്ളവർക്കാണ് മുൻഗണന. വിഭാഗം: ഗ്രാഡ്വേറ്റ് അപ്രൻ്റിസ് (മൈനിംഗ്-200, ഇല ക്ട്രിക്കൽ-50, മെക്കാനിക്കൽ-50, സിവിൽ 30, ഇലക്ട്രോ ണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ-20). യോ ഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ നാലു വർഷ ബിരു Bo. വിഭാഗം: ടെക്നീഷൻ …

Read More »

സിവിൽ സർവീസ്-2024 , 1056 ഒഴിവ്

ഈ വർഷത്തെ സിവിൽ സർവീ സസ് പരീക്ഷ (യുപിഎസ്‌സി) യ്ക്കു യൂണിയൻ പബ്ലിക് സർവീ സ് കമ്മീഷൻ വിജ്ഞാപനം പ്ര സിദ്ധീകരിച്ചു. മാർച്ച് 05 വരെ ഓ ൺലൈനായി അപേക്ഷിക്കാം. ഐഎഎസ്, ഐഎഫ്എസ്, ഐ പിഎസ് തുടങ്ങി 21 വിഭാഗങ്ങളി ലായി നിലവിൽ 1056 ഒഴിവുണ്ട്. ഭി ന്നശേഷിക്കാർക്കു 40 ഒഴിവ്. ഒഴി വുകളുടെ എണ്ണത്തിൽ മാറ്റം വ രാം. മേയ് 26നാണു പ്രിലിമിനറി പരീക്ഷ. യോഗ്യത: ഏതെങ്കിലും വിഷ …

Read More »

റെയിൽവേയിൽ 9000 ടെക്നിഷ്യൻ

റെയിൽവേയിൽ 9000 ടെക്നിഷ്യൻ ടെക്നിഷ്യൻ തസ്‌തികയിലേക്ക് വിവിധ റെയിൽ വേ റിക്രൂട്‌മെന്റ് ബോർഡുകൾ ഉടൻ പ്രസിദ്ധീകരി ക്കുന്ന കേന്ദ്രീകൃത വിജ്‌ഞാപനത്തിന്റെ വിശദാം ശങ്ങളായി. 9,000 ഒഴിവുണ്ട്. തിരുവനന്തപുരം ആർ ആർബിയിലും അവസരം. മാർച്ച് 9 മുതൽ ഏപ്രിൽ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. ബന്ധപ്പെ ട്ട വെബ്സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ഔദ്യോഗിക വിജ്‌ഞാപ നം പ്രസിദ്ധീകരിച്ചശേഷം മാത്രം അപേക്ഷിക്കുക. . തിരുവനന്തപുരം ആർആർബി: …

Read More »

FACT:78 ഒഴിവ്

എറണാകുളം ഉദ്യോഗമണ്ഡൽ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിലെ 78 ഒഴിവ്. ഓൺലൈൻ അപേക്ഷ മാർച്ച് 10 വരെ. സീനിയർ മാനേജർ (മെക്കാനി ക്കൽ) . സീനിയർ മാനേജർ (മാർ ക്കറ്റിങ്) . ഓഫിസർ (സെയിൽസ്) . വെൽഫെയർ ഓഫിസർ മോനേജ്‌മെന്റ് ട്രെയിനി (കെമിക്കൽ): . മാനേജ്‌മെൻ്റ് ട്രെയിനി (മെക്കാനിക്കൽ) .. മാനേജ്‌മെന്റ്റ് ട്രെയിനി (ഇലക്ട്രിക്കൽ) മാനേജ്‌മെന്റ്റ് ട്രെയിനി (ഇൻസ്ട്രുമെന്റേഷൻ) മാനേജ്‌മെന്റ്റ് ട്രെയിനി (സിവിൽ) . മാനേജ്‌മെന്റ്റ് ട്രെയിനി (ഫയർ …

Read More »

ഫെഡറൽ ബാങ്കിൽ ബ്രാഞ്ച് ഹെഡ്/ മാനേജർ

ഫെഡറൽ ബാങ്കിൽ ബ്രാഞ്ച് ഹെഡ്/ മാനേജർ സ്കെ യിൽ II തസ്‌തികകളിലേ ക്കു 19 വരെ അപേക്ഷി ക്കാം. വിവിധ സംസ്ഥാന ങ്ങളിലാണ് ഒഴിവുകൾ. ഏതെങ്കിലും ഷെഡ്യൂൾഡ് വാണിജ്യ ബാങ്കിൽ ചുരു 1. ങ്ങിയതു 4 വർഷത്തെ പരി ചയം. 2 വർഷമെങ്കിലും ബ്രാഞ്ച് ഹെഡ് ആയി ജോലി ചെയ്‌തിരിക്കണം. www.federalbank.co.in

Read More »

ഐഡിബിഐ ബാങ്കിൽ 500 ജൂനിയർ അസി. മാനേജർ

ഐഡിബിഐ ബാങ്കിൽ 500 ജൂനിയർ അസി. മാനേജർ ഒഴിവ്. ഫെബ്രുവരി 26 വരെ ഓൺലൈനിൽ  (www.idbibank.in)  അപേക്ഷിക്കാം പിജി ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് സർട്ടിഫിക്ക റ്റ് കോഴ്സിലേക്കാണു പ്രാഥമിക തിരഞ്ഞെടുപ്പ്. ഒരു വർഷ കോ ഴ്സ‌് വിജയകരമായി പൂർത്തിയാ ക്കുന്നവർക്കു ജൂനിയർ അസി സ്‌റ്റൻ്റ് മാനേജർ ഗ്രേഡ് തസ്‌തികയിൽ നിയ മനം ലഭിക്കും. യോഗ്യതഏതെങ്കി ലും വിഷയത്തിൽ ബിരുദം. കംപ്യൂട്ടർ പരിജ്‌ഞാനം വേണം. പ്രാദേശികഭാഷ അറിയു . …

Read More »

പഞ്ചാബ് നാഷനൽ ബാങ്കിൽ 1025 ഓഫിസർ

പഞ്ചാബ് നാഷനൽ ബാങ്കിൽ വിവിധ സ്പെഷലിസ്റ്റ് ഓഫിസർ തസ്‌തികക ളിലായി 1025 ഒഴിവ്. ഫെബ്രുവരി 25 വരെ ഓൺലൈനിൽ  (www.pnbindia.in )  അപേക്ഷിക്കാം. ഓഫിസർ-ക്രെഡിറ്റ് തസ്‌തിക യിലേക്ക് സിഎ അല്ലെങ്കിൽ സി എംഎ അല്ലെങ്കിൽ സിഎഫ്എ അല്ലെങ്കിൽ ഫിനാൻസ് സ്പെഷ ലൈസേഷനോടെ എംബിഎ /പി ജി ഡിപ്ലോമ ഇൻ മാനേജ്‌മെൻ്റ്/ തത്തുല്യം (60 % മാർക്കോടെ) എന്നീ യോഗ്യത കളുള്ളവർക്ക് അപേക്ഷിക്കാം. ബാങ്ക്/ ധനകാ ര്യ സ്‌ഥാപനങ്ങ ളിലെ ജോലിപ …

Read More »

ജർമനിയിൽ 300 നഴ്സ്

കേരള സർക്കാർ സ്‌ഥാപനമായ ഒഡെപെക് മു ഖേന ജർമനിയിലേക്കു നഴ്‌സുമാരെ നിയമിക്കുന്നു. 300 ഒഴിവ്. ഇൻ്റർവ്യൂ ഫെബ്രുവരി 17നു തിരുവനന്തപുര ത്തെ ഒഡെപെക് ഓഫിസിൽ. – യോഗ്യത: നഴ്‌സിങ്ങിൽ ബിരുദവും 2 വർഷ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 40. തിരഞ്ഞെടുക്കപ്പെടുന്നവർക്കു സൗ ജന്യ ജർമൻ ഭാഷാ പരിശീലനം ലഭിക്കും. നിബന്ധനകൾക്ക് വിധേ യമായി സ്‌റ്റൈപെൻഡും ലഭിക്കും. www.odepc.kerala.gov.in , 0471- 2329440/41/42/43/45; 77364 96574.

Read More »