1425 ഗ്രാഡ്വേറ്റ്/ടെക്ന‌ീഷൻ അപ്രന്റ്റിസ്

ബിലാസ്‌പൂർ ആസ്ഥാനമാ |ത്ത് ഈസ്റ്റേൺ കോൾഫീൽ ഡ്‌സ് ലിമിറ്റഡിൽ 1425 ഗ്രാഡ്വേറ്റ്/ടെക്നീ ഷൻ അപ്രന്റ്റിസ് ഒഴിവ്. ഒരു വർഷ പരിശീല നം. ഫെബ്രുവരി 27 വരെ ഓൺലൈനായി അപേക്ഷി ക്കാം. മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലു ള്ളവർക്കാണ് മുൻഗണന.

വിഭാഗം: ഗ്രാഡ്വേറ്റ് അപ്രൻ്റിസ് (മൈനിംഗ്-200, ഇല ക്ട്രിക്കൽ-50, മെക്കാനിക്കൽ-50, സിവിൽ 30, ഇലക്ട്രോ ണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ-20). യോ ഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ നാലു വർഷ ബിരു Bo.

വിഭാഗം: ടെക്നീഷൻ അപ്രന്റിസ് (മൈനിംഗ് എൻ ജിനിയറിംഗ്/ മൈനിംഗ് ആൻഡ് മൈൻ സർവേയിം ഗ്-900, മെക്കാനിക്കൽ-50, ഇലക്ട്രിക്കൽ-75, സിവിൽ- 50). യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ മൂന്നു വർഷ ഡിപ്ലോമ.

മുമ്പു പരിശീലനം നേടിയവരും ഒരു വർഷത്തിൽ കൂടുതൽ പരിചയമുള്ളവരും പിജി/ എംടെക് യോഗ്യ തക്കാരും അപേക്ഷിക്കേണ്ട. പ്രായം: 2024 ഫെബ്രുവ രി 13ന് 18 വയസ് പൂർത്തിയാകണം. തെരഞ്ഞെടുപ്പ് യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി. ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ എ ക്സാമിനേഷൻ എന്നിവയുമുണ്ടാകും.

നാഷണൽ അപ്രൻ്റിസ്‌ഷിപ് ട്രെയിനിംഗ് പോർട്ട https://nats.education.gov.in സ്റ്റേൺ റീജനു കീഴിൽ രജിസ്റ്റർ ചെയ്‌തു വേണം അ പേക്ഷിക്കാൻ.

www.secl-cil.in

About Carp

Check Also

സേനകളിൽ 450 ഡോക്ട‌ർ

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ എംബി ബിഎസുകാർക്കു ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് …

Leave a Reply

Your email address will not be published.