FACT:78 ഒഴിവ്

എറണാകുളം ഉദ്യോഗമണ്ഡൽ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിലെ 78 ഒഴിവ്. ഓൺലൈൻ അപേക്ഷ മാർച്ച് 10 വരെ.

സീനിയർ മാനേജർ (മെക്കാനി ക്കൽ) . സീനിയർ മാനേജർ (മാർ ക്കറ്റിങ്)

. ഓഫിസർ (സെയിൽസ്)

. വെൽഫെയർ ഓഫിസർ

മോനേജ്‌മെന്റ് ട്രെയിനി (കെമിക്കൽ):

. മാനേജ്‌മെൻ്റ് ട്രെയിനി (മെക്കാനിക്കൽ)

.. മാനേജ്‌മെന്റ്റ് ട്രെയിനി (ഇലക്ട്രിക്കൽ)

മാനേജ്‌മെന്റ്റ് ട്രെയിനി (ഇൻസ്ട്രുമെന്റേഷൻ)

മാനേജ്‌മെന്റ്റ് ട്രെയിനി (സിവിൽ)

. മാനേജ്‌മെന്റ്റ് ട്രെയിനി (ഫയർ ആൻഡ് സേഫ്റ്റി)

മോനേജ്‌മെന്റ്റ് ട്രെയിനി (മാർക്കറ്റിങ്) മോനേജ്‌മെന്റ്റ് ട്രെയിനി (ഫിനാൻസ്

മാനേജ്‌മെന്റ് ട്രെയിനി (എച്ച്ആർ) മാനേജ്മെന്റ് ട്രെയിനി (മെറ്റീരിയൽസ്)

. ടെക്ന‌ിഷ്യൻ (പ്രോസസ്)

. ക്രാഫ്റ്റ്സ്‌മാൻ (ഇൻസ്ട്രമെന്റേഷൻ) . റിഗ്ഗർ അസിസ്‌റ്റന്റ്

ഫീസ്: മാനേജീരിയൽ തസ്‌തികകൾക്ക് 1180; മറ്റ് തസ്ത‌ികകൾക്ക് 590. എസി, എസ്ടി, ഭിന്നശേഷിക്കാർ, വിമുക്‌തഭടൻ, ഫാക്ടിലെ സ്ഥഥിരജീവനക്കാർ എന്നിവർ

ക്കു ഫീസില്ല. തിരഞ്ഞെടുപ്പും പരീക്ഷാ കേന്ദ്രങ്ങളും: ഇൻ്റർവ്യൂ, സിബിടി മുഖേന. തിരുവനന്തപുരം, കൊച്ചി, ഡൽഹി, ഹൈദ രാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണു പരീക്ഷാ കേന്ദ്രം
www.fact.co.in

About Carp

Check Also

സേനകളിൽ 450 ഡോക്ട‌ർ

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ എംബി ബിഎസുകാർക്കു ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് …

Leave a Reply

Your email address will not be published.