Tag Archives: notifications

ഐഡിബിഐ ബാങ്കിൽ 500 ജൂനിയർ അസി. മാനേജർ

ഐഡിബിഐ ബാങ്കിൽ 500 ജൂനിയർ അസി. മാനേജർ ഒഴിവ്. ഫെബ്രുവരി 26 വരെ ഓൺലൈനിൽ  (www.idbibank.in)  അപേക്ഷിക്കാം പിജി ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് സർട്ടിഫിക്ക റ്റ് കോഴ്സിലേക്കാണു പ്രാഥമിക തിരഞ്ഞെടുപ്പ്. ഒരു വർഷ കോ ഴ്സ‌് വിജയകരമായി പൂർത്തിയാ ക്കുന്നവർക്കു ജൂനിയർ അസി സ്‌റ്റൻ്റ് മാനേജർ ഗ്രേഡ് തസ്‌തികയിൽ നിയ മനം ലഭിക്കും. യോഗ്യതഏതെങ്കി ലും വിഷയത്തിൽ ബിരുദം. കംപ്യൂട്ടർ പരിജ്‌ഞാനം വേണം. പ്രാദേശികഭാഷ അറിയു . …

Read More »

പഞ്ചാബ് നാഷനൽ ബാങ്കിൽ 1025 ഓഫിസർ

പഞ്ചാബ് നാഷനൽ ബാങ്കിൽ വിവിധ സ്പെഷലിസ്റ്റ് ഓഫിസർ തസ്‌തികക ളിലായി 1025 ഒഴിവ്. ഫെബ്രുവരി 25 വരെ ഓൺലൈനിൽ  (www.pnbindia.in )  അപേക്ഷിക്കാം. ഓഫിസർ-ക്രെഡിറ്റ് തസ്‌തിക യിലേക്ക് സിഎ അല്ലെങ്കിൽ സി എംഎ അല്ലെങ്കിൽ സിഎഫ്എ അല്ലെങ്കിൽ ഫിനാൻസ് സ്പെഷ ലൈസേഷനോടെ എംബിഎ /പി ജി ഡിപ്ലോമ ഇൻ മാനേജ്‌മെൻ്റ്/ തത്തുല്യം (60 % മാർക്കോടെ) എന്നീ യോഗ്യത കളുള്ളവർക്ക് അപേക്ഷിക്കാം. ബാങ്ക്/ ധനകാ ര്യ സ്‌ഥാപനങ്ങ ളിലെ ജോലിപ …

Read More »

ജർമനിയിൽ 300 നഴ്സ്

കേരള സർക്കാർ സ്‌ഥാപനമായ ഒഡെപെക് മു ഖേന ജർമനിയിലേക്കു നഴ്‌സുമാരെ നിയമിക്കുന്നു. 300 ഒഴിവ്. ഇൻ്റർവ്യൂ ഫെബ്രുവരി 17നു തിരുവനന്തപുര ത്തെ ഒഡെപെക് ഓഫിസിൽ. – യോഗ്യത: നഴ്‌സിങ്ങിൽ ബിരുദവും 2 വർഷ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 40. തിരഞ്ഞെടുക്കപ്പെടുന്നവർക്കു സൗ ജന്യ ജർമൻ ഭാഷാ പരിശീലനം ലഭിക്കും. നിബന്ധനകൾക്ക് വിധേ യമായി സ്‌റ്റൈപെൻഡും ലഭിക്കും. www.odepc.kerala.gov.in , 0471- 2329440/41/42/43/45; 77364 96574.

Read More »

കേരളത്തിൽ 1000+ അപ്രന്റിസ്

സംസ്ഥാനത്തെ സർക്കാർ/ പൊതുമേഖല/ സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിൽപരം ഒഴിവുകളിലേക്ക് അപ്രൻ്റിസുകളെ തിരഞ്ഞെടുക്കുന്നു. ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് |ഓഫ് അപ്രന്റി സ്ഷിപ് ട്രെയ്നിങ്ങും സംസ്‌ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലെ കളമശേരി സൂപ്പർവൈസറി ഡവലപ്മെ ന്റ് സെന്ററും ചേർന്നാണു തിരഞ്ഞെടുപ്പ് നടത്തുക. കൂടുതൽ വിവരങ്ങൾക്കും www.sdcentre.org , 0484-2556530. റജിസ്ട്രേഷനും: അവസാന തീയതി: 27. ഇന്റർവ്യൂ 29 നു രാവിലെ 9നു ഇടുക്കി നെടുങ്കണ്ടം ഗവ. പോളിടെക്നിക്കിൽ. യോഗ്യത: 3 …

Read More »

C-DAC: 323 പ്രോജക്‌ട് സ്‌റ്റാഫ്

സെന്റർ ഫോർ ഡവലപ്‌മെൻ്റ് ഓഫ് അഡ്വാൻസ്‌ഡ് കം 3 പ്യൂട്ടിങ്ങിനു (C-DAC) കീഴിൽ തിരുവനന്തപുരം ഉൾപ്പെ ടെ വിവിധ സെൻ്ററുകളിൽ 323 പ്രോജക്ട് സ്റ്റ‌ാഫ് ഒഴി വ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ 20 വരെ. തിരുവനന്തപുരത്തെ അവസരങ്ങൾ പ്രോജക്ട് അസോഷ്യേറ്റ്/ജൂനിയർ ഫീൽഡ് ആപ്ലി ക്കേഷൻ എൻജിനീയർ . പ്രോജക്ട് എൻജിനീയർ/ ഫീൽഡ് ആപ്ലിക്കേഷൻ എൻജിനീയർ (എക്‌സ്‌പീരിയൻസ്‌ഡ്) . പ്രോജക്ട‌് എൻജിനീയർ/ ഫീൽഡ് ആപ്ലിക്കേഷൻ എൻജിനീയർ (ഫ്രഷർ) പ്രോജക്‌ട് മാനേജർ/പ്രോഗ്രാം …

Read More »

ന്യൂ ഇന്ത്യ അഷ്വറൻസിൽ 300 അസിസ്‌റ്റന്റ്

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അസിസ്റ്റന്റ് തസ്‌തികയിൽ 300 ഒഴിവ്. കേരളത്തിൽ 24 ഒഴിവു ണ്ട്. 15 വരെ ഓൺലൈനിൽ അപേക്ഷിക്കാം. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, പ്രായം: 21-30. പ്രായം: 22,405-62,265 തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമുള്ള ഓൺലൈൻ പരീ ക്ഷയും റീജനൽ ലാംഗ്വേജ് ടെസ്‌റ്റും അടിസ്ഥാന മാക്കി. കൊച്ചി, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കോ ഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവന ന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രമുണ്ട്. …

Read More »

സതേൺ റെയിൽവേയിൽ 2860 അപ്രന്റിസ്

സതേൺ റെയിൽവേയിൽ 2860 അപ്രന്റിസ് അവസരം. പാലക്കാട്, തിരുവനക്കിൾ ന്തപുരം, കോയമ്പത്തൂർ, പെരമ്പൂർ, സേലം, ആരക്കോണം, ചെന്നൈ, പൊൻമല, തിരുച്ചിറപ്പള്ളി, മധുര ഡി വിഷനുകളിലാണ് അവസരം. തിരുവ നന്തപുരം, പാലക്കാട് ഡിവിഷനുകളി ലായി 415ഒഴിവുണ്ട്. 28 വരെ ഓൺ ലൈനായി അപേക്ഷിക്കാം. കാറ്റഗറി, വിഭാഗം: ഫ്രെഷർ കാറ്റഗറി . ഫിറ്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക് . മെഡിക്കൽ ലബോറട്ടറി ടെക്ന്‌നീ ഷ്യൻ (റേഡിയോളജി, പതോളജി, കാർഡിയോളജി) എക്സ‌് ഐടിഐ …

Read More »

പുതിയ പ്രീമെട്രിക്ക് സ്‌കോളർഷിപ്പ് ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് പ്രഖ്യാപിച്ച് കേരള സർക്കാർ.

‘മാർഗദീപം’ എന്ന പേരിൽ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി പുതിയ പ്രീമെട്രിക്ക് സ്‌കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് കേരള സർക്കാർ. ഇതിനായി 20 കോടി രൂപ 2024-25 ബജറ്റിൽ സർക്കാർ വകയിരുത്തി. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറിയ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ സ്‌കോളർഷിപ്പ് നൽകുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. ന്യൂനപക്ഷ ക്ഷേമത്തിന് 73.63 കോടി രൂപ വകയിരുത്തി. ന്യൂനപക്ഷ വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പിന് …

Read More »

എൻടിപിസിയിൽ 223 അസി. എക്സ‌ിക്യൂട്ടീവ്

ന്യൂ എൻടിപിസി ഡൽഹി ലിമിറ്റഡിൽ 223 അസി സ്‌റ്റന്റ് എക്സിക്യൂട്ടീവ് (ഓപ്പറേഷൻസ്) ഒഴിവ്. 3 വർഷ നിയമനം, 2 വർഷം കൂടി നീട്ടിയേക്കാം. അപേക്ഷ ഫെബ്രുവരി 8 വരെ. www.careers.ntpc.co.in യോഗ്യത: ബിടെക് (ഇലക്ട്രിക്കൽ/ മെക്കാനിക്കൽ) ഒരു വർഷം പരിചയം. പ്രായപരിധി: 35. ശമ്പളം: 55,000 രൂപ ഫീസ്: 300 രൂപ. പട്ടികവിഭാ, ഭിന്നശേഷി, വിമുക്‌തഭട, വനിതാ അപേക്ഷകർക്കു ഫീ സില്ല.

Read More »

റിമോട്ട് സെൻസിങ് സെന്റർ: 41 ഒഴിവ്

ഹൈദരാബാദിലെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിൽ 41 ഒഴിവ്. അപേക്ഷ ഫെബ്രുവരി 12 വരെ . www.nrsc.gov.in തസ്തികകൾ: സയന്റി സ്റ്റ് എൻജിനീയർ (അഗ്രികൾചർ, ഫോറ സ്ട്രി & ഇക്കോളജി, ജി യോ ഇൻഫർമാറ്റിക്സ്, ജിയോളജി, ജിയോഫിസി ക്സ്, സോയിൽ സയൻ സ്, അർബൻ സ്റ്റഡീസ്, വാട്ടർ റിസോഴ്സസ്), മെഡിക്കൽ ഓഫിസർ, നഴ്‌സ്, ലൈബ്രറി അസി സെന്റ്.

Read More »