ഐഡിബിഐ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 600 ഒഴിവും സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗത്തിൽ 114 ഒഴിവും. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ഓൺലൈൻ റജിസ്ട്രേഷന് www.idbibank.in അസിസ്റ്റന്റ് മാനേജർ അപേക്ഷ ഫെബ്രുവരി 28 വരെ. ∙ ശമ്പളം: 36,000–63,840 രൂപ ∙ യോഗ്യത: ഏതെങ്കിലും ബിരുദം. ബാങ്കിങ് ഫിനാൻഷ്യൽ സർവീസ്, ഇൻഷുറൻസ് മേഖലയിൽ 2 വർഷം പരിചയം. ∙പ്രായം: 21–30. അർഹർക്ക് ഇളവുണ്ട്. യോഗ്യതയും പ്രായവും 2023 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും. …
Read More »