കേന്ദ്ര സർവീസിൽ വിവിധ തസ്‌തികകളിലെ 310 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീ സ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ ജൂൺ 13 വരെ. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തി നു കീഴിൽ, വിവിധ വിഭാഗങ്ങളിലായി സ്പെഷലി സ്‌റ്റ് ഗ്രേഡ് 3 അസിസ്‌റ്റൻ്റ് പ്രഫസർ തസ്തിക യിൽ 167 ഒഴിവുണ്ട്. സാംസ്‌കാരിക മന്ത്രാലയത്തി നു കീഴിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഡപ്യൂട്ടി സൂപ്രണ്ട് ആർക്കിയോളജി സ്‌റ്റ് (67 ഒഴിവ്), …
Read More »Tag Archives: Carp
കായികതാരങ്ങൾക്ക് റെയിൽവേയിൽ 24 ഒഴിവ്
ഗുവാഹത്തി ആസ്ഥാനമായ നോർത്ത് ഈസ്‌റ്റ് റെയിൽ വേയിൽ കായികതാരങ്ങൾ ക്ക് 24 ഒഴിവ്. ജൂൺ 9 വരെ അപേക്ഷിക്കാം. സ്ത്രീകൾ ക്കും പുരുഷന്മാർക്കും അവ സരം. ഒഴിവുള്ള വിഭാഗങ്ങൾ: വെയ്റ്റ്ലിഫ്റ്റിങ്, ഗോൾഫ്, ബോക്സിങ്, സൈക്ലിങ്, ബാഡ്മി ന്റൻ, ക്രിക്കറ്റ്, ഫുട്ബോൾ, ടേബിൾ ടെന്നിസ്. * യോഗ്യത: ലെവൽ 1 തസ്‌തികകളിൽ പത്താം ക്ലാസ്/ഐടിഐ; ലെവൽ 23 തസ്തിക കളിൽ പ്ലസ്ട; ലെവൽ 4/5 തസ്‌തികകളിൽ ബിരുദം *പ്രായം :18-25. * …
Read More »വ്യോമസേനയിൽ 304 ഓഫിസർ
* AFCAT/ എൻസിസി സ്പെഷൽ എൻട്രി വിജ്‌ഞാപനം വ്യോമസേനയുടെ ഫ്ലയിങ് ഗ്രൗ സ് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ കമ്മിഷൻഡ് ഓഫീസർ തസ്‌തി കയിൽ 304 ഒഴിവ് പ്രാഥമിക വിവ : രങ്ങൾ കേന്ദ്ര സർക്കാർ പ്രസി ദ്ധീകരണമായ ‘എംപ്ലോയ്മെൻ്റ് ന്യൂസി’ന്റെ മേയ് 25-31 ലക്ക ത്തിൽ പ്രസിദ്ധീകരിച്ചു സ്ത്രീകൾക്കും അവസരമുണ്ട്. നാളെ മുതൽ ജൂൺ 28 വരെ ഓൺലൈനായി അപേക്ഷിക്കാം AFCAT(AFCAT-02/2024) എൻ സി സി സ്പെഷൽ …
Read More »സിഡിഎസ് വിജ്‌ഞാപനം: സേനകളിൽ 459 ഒഴിവ്
* അപേക്ഷ ജൂൺ 4 വരെ: പരീക്ഷ സെപ്റ്റംബർ ഒന്നിന് കംബൈൻഡ് ഡിഫൻസ് സർവീ സസ് പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾ ക്കുള്ള നോൺ ടെക്നിക്കൽ ഷോർട് സർവീസ് കമ്മിഷൻ കോ ഴ്സ് ഉൾപ്പെടെ വിവിധ സൈനിക : വിഭാഗങ്ങളിൽ 459 ഒഴിവുണ്ട്. സെപ്റ്റംബർ ഒന്നിനാണു പരീക്ഷ. ജൂൺ 4 വരെ ഓൺലൈനിൽ അപേക്ഷിക്കാം. കോഴ്സ‌്, ഒഴിവുകൾ, പ്രായം, യോഗ്യത: . ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ (100 …
Read More »56 തസ്‌തികയിൽ പിഎസ്‌സി വിജ്‌ഞാപനം
56 തസ്തികയിൽ നിയമനത്തിനു പിഎസ്സി വിജ്‌ഞാപനം പുറത്തിറക്കി. 18 തസ്‌തികയിൽ നേരിട്ടുള്ള നിയമനമാണ്. 2 തസ്‌തിക യിൽ തസ്തികമാറ്റം വഴിയും 3 തസ്തികയിൽ സ്പെഷൽ റിക്രൂ ട്മെന്റും 33 തസ്തികയിൽ എൻ സിഎ നിയമനവുമാണ്. ഗസറ്റ് തീയതി 15.05.2024. അപേ ക്ഷ സ്വീകരിക്കുന്ന അവസാന തീ യതി ജൂൺ 19 രാത്രി 12 വരെ. www.keralapsc.gov.in .നേരിട്ടുള്ള നിയമനം: സർവക ലാശാലകളിൽ സിസ്റ്റം അനലി സ്റ്റ്, അസിസ്റ്റന്റ് എൻജിനീയർ (ഇൻസ്ട്രുമെന്റേഷൻ), …
Read More »സഹ. ബാങ്ക്/സംഘം: 207 ഒഴിവ്
സഹകരണ ബാങ്കുകളിലെയും സഹകരണ സംഘങ്ങളിലെ യും വിവിധ തസ്തികകളിലെ 207 ഒഴിവിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ജൂലൈ രണ്ടിനകം ഓൺലൈനിൽ അപേക്ഷിക്കണം. ജൂനിയർ ക്ലാർക്ക്/കാഷ്യർ (190 ഒഴിവ്), അസിസ്റ്റന്റ്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് (7), ഡേറ്റാ എൻട്രി ഓപ്പറേറ്റർ (4), സിസ്‌റ്റം അഡ്മി നിസ്ട്രേറ്റർ (4), സെക്രട്ടറി (2) എന്നീ തസ്തിക കളിലാണു വിജ്‌ഞാപനം. . നിയമനരീതി: ജൂനിയർ ക്ലാർക്ക് തസ്തിക യിലേക്ക് ഒഎംആർ രീതിയിലും മറ്റു …
Read More »ആർമി +2 ടെക്‌നിക്കൽ എൻട്രി: 90 ഒഴിവ്
ആർമി പ്ലസ് ടു ടെക്നിക്കൽ എൻ ട്രി സ്കീമിലേക്ക് (പെർമനൻ്റ് കമ്മി ഷൻ) ജൂൺ 13 വരെ ഓൺലൈ നായി അപേക്ഷിക്കാം. 90 ഒഴിവ്. അവിവാഹിതരായ ആൺകുട്ടികൾ ക്കാണ് അവസരം.. . യോഗ്യത: ഫിസിക്സ്, കെമിസ് ട്രി, മാത്‌സ് പഠിച്ച് 60% മാർക്കോടെ 12-ാം ക്ലാസ് ജയം. ജെഇഇ മെയിൻ 2024 എഴുതിയിരിക്കണം. 2005 ജൂ ലൈ രണ്ട്- 2008 ജൂലൈ ഒന്ന് കാ ലയളവിൽ ജനിച്ചവരുമാകണം. * പരിശീലനം: …
Read More »യുകെയിൽ നഴ്‌സാകാം
കേരള സർക്കാർ സ്‌ഥാപനമായ നോർക്ക റൂട്‌സ് മുഖേന യുകെ വെയിൽസിൽ നഴ്‌സുമാർക്ക് അവസരം. ജൂൺ 6 മുതൽ 8 വരെ എറണാകുളത്തെ ഹോട്ടൽ താജ് വിവാന്തയിലാണ് അഭിമുഖം. . യോഗ്യത: നഴ്സിങ്ങിൽ ബിരുദം/ ഡിപ്ലോമ, 6 മാസം പരിചയം. മെഡിക്കൽ, സർജിക്കൽ, എമർജൻസി, പീഡിയാട്രിക്, ന്യൂറോസർജറി, റീഹാബിലിറ്റേഷൻ, പെരിഓപ്പറേറ്റീവ് അല്ലെങ്കിൽ ജനറൽ നഴ്സിങ് സ്പെഷ്യൽറ്റികളിൽ പ്രവൃത്തിപരിചയമുളളവർക്ക് അപേക്ഷിക്കാം. സ്‌പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയിൽ ഐഇഎൽടിഎസ് സ്കോർ 7 (റൈറ്റി ങ്ങിൽ …
Read More »വ്യോമസേനയിൽ അഗ്നിവീർ മ്യുസീഷ്യൻ
വ്യോമസേനയിൽ അഗ്നിവീർ വാ യു (മ്യുസീഷ്യൻ) ആകാൻ അവി വാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരം. നാലു വർഷത്തേക്കാണു നിയമ നം. ജൂലൈ 3 മുതൽ 12 വരെ കാൻപുർ, ബെംഗളൂരു എന്നിവിട ങ്ങളിൽ റിക്രൂട്‌മെന്റ് റാലി നട ത്തും. റാലിയിൽ പങ്കെടുക്കാൻ മേയ് 22 മുതൽ ജൂൺ 5 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. * യോഗ്യത: പത്താം ക്ലാസ് ജയം/ തത്തുല്യം. സംഗീതത്തിലും ഏതെ ങ്കിലുമൊരു സംഗീത ഉപകരണംകൈകാര്യം …
Read More »ഐഐടികളിൽ 74 ഒഴിവ്
ഡൽഹി: 51 ഒഴിവ് ഐഐടി ഡൽഹിയിൽ 51 ഒഴിവ്. കരാർ നിയമനം. മേയ് 20 വരെ ഓൺലൈനായി അപേക്ഷിക്കാം. * തസ്‌തികകൾ: പ്രോജക്ട് കൺ സൽറ്റന്റ് (മെഡിക്കൽ ഓഫിസർ എംബിബിഎസ്, സ്പെഷലിസ്‌റ്റ്, : കൺസൽറ്റന്റ് എംഡി പീഡിയാട്രി : ക്സ്, എംഡി ഗൈനക്കോളജിസ്‌റ്റ് : ആൻഡ് എംഡി എമർജൻസി സർ: വീസസ്), സീനിയർ പ്രോജക്ട്അസിസ്റ്റന്റ് (സ്‌റ്റാഫ് നഴ്‌സ്), പ്രോ : ജക്ട് അസിസ്‌റ്റന്റ് (അലോപ്പതിക് ഫാർമസിസ്റ്റ‌്, ഹോമിയോപതിക് : ഫാർമസിസ്റ്റ‌്, …
Read More »