Tag Archives: Carp

എൻഐടി കോഴിക്കോട്: 16 ടെക്നിക്കൽ അസിസ്‌റ്റന്റ്

കോ ഴിക്കോട് നാഷനൽ ഇൻസ്റ്റി ‘റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 16 ഒഴിവ്. 3 മാസ താൽക്കാലിക നിയമനം. ഏപ്രിൽ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്‌തിക, യോഗ്യത, ശമ്പളം. . ടെക്നിക്കൽ അസിസ്‌റ്റൻ്റ്: ഡിപ്ലോമ/ ബി സിഎ/ ബിഎസ്‌സി/ ബന്ധപ്പെട്ട വിഭാഗത്തിൽ ഉയർന്ന യോഗ്യത, 5 വർഷ പരിചയം; 30,000 രൂപ. സീനിയർ ടെക്നിക്കൽ അസിസ്‌റ്റന്റ്: ബിടെ ക്/ എംസിഎ/ എംഎസ്‌സി/ ബന്ധപ്പെട്ട വിഭാഗ ത്തിൽ ഉയർന്ന യോഗ്യത, 5 …

Read More »

BECIL: 120 ഒഴിവ്

ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺ സൽറ്റന്റ്സ് ഇന്ത്യ ലിമിറ്റഡ് മുഖേന രണ്ടിടത്ത് കരാർ നിയമനം. 120 ഒഴിവ്. www.becil.com . ഗോവയിലെ ഓൾ ഇന്ത്യ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ആയുർവേദയിൽ 54 ഒഴിവ്. ഏപ്രിൽ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക കൾ: മെഡിക്കൽ ഓഫിസർ, ഫാർമസിസ്റ്റ്, വാർഡ് അറ്റൻഡന്റ്, പഞ്ചകർമ ടെക്നിഷ്യൻ, സ്റ്റാഫ് നഴ്സ്, പഞ്ചകർമ അറ്റൻഡന്റ്, ലാബ് അറ്റൻഡന്റ്, പിആർഒ, ഒടി ടെക്നിഷ്യൻ, ഗാർഡൻ സൂപ്പർവൈ സർ, മ്യൂസിയം …

Read More »

ഐബി: 660 ഗ്രൂപ്പ് ബി, സി ഒഴിവ്

കേന്ദ്ര ആഭ്യന്തര മന്ത്രാ ലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയിൽ (IB) ഗ്രൂപ്പ് ബി, സി തസ്തികകളിലായി 660 ഒഴിവ്. വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെ ന്റ് ന്യൂസിൽ (മാർച്ച് 30- ഏപ്രിൽ 5) പ്രസിദ്ധീകരിച്ചു. ഡപ്യൂട്ടേഷൻ നിയ മനം. മേയ് 28 വരെ അപേക്ഷിക്കാം. തസ്‌തികകളും ഒഴിവും: എസി ഐഒ I/ എക്സിക്യൂട്ടീവ് (80), എസി ഐഒ II/ എക്സിക്യൂട്ടീവ് (136), ജെഐഒ I/ എക്സിക്യൂട്ടീവ് (120), ജെഐഒ …

Read More »

സൗത്ത് ഈസ്റ്റ‌് സെൻട്രൽ റെയിൽവേ:733 അപ്രന്റിസ്

സൗത്ത് ഈസ്റ്റ‌് സെൻട്രൽ റെയിൽവേയുടെ ബിലാസ്പുർ ഡിവിഷനിൽ 733 അപ്രന്റിസ് ഒഴിവ്. അപേക്ഷ ഏപ്രിൽ 12 വരെ. https:// apprenticeshipindia.org ട്രേഡുകളും ഒഴിവും : ഫിറ്റർ (187), ഇലക്ട്രിഷ്യൻ (137), കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (100), വയർമാൻ (80), കാർപെന്റർ (38), പെയിന്റർ (42), സ്റ്റെനോ-ഇംഗ്ലി ഷ് (27), പ്ലംബർ (25), സ്‌റ്റെനോ- ഹിന്ദി (19), വെൽഡർ (18), മെക്കാനിക്-ആർഎസി (15), ഡീ സൽ മെക്കാനിക് (12), …

Read More »

ന്യൂക്ലിയർ പവറിൽ 335 അപ്രന്റിസ്

കേന്ദ്ര സർക്കാർ സ്ഥഥാപനമായ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൻ്റെ (NPCIL) റാവത്ഭാട്ട രാജസ്ഥാൻ സൈറ്റിൽ 335 ട്രേഡ് അപ്രന്റിസ് ഒഴിവ്. അപേക്ഷ ഏപ്രിൽ 4 . www.npcilcareers.co.in ട്രേഡും ഒഴിവും: ഫിറ്റർ (94), ഇലക്ട്രിഷ്യൻ (94), ഇലക്ട്രോണിക് മെക്കാനിക് (94), കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്‌റ്റൻ്റ (14), വെൽഡർ (13), ടർണർ (13), മെഷിനിസ്‌റ്റ് (13). • യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പാസ് സർട്ടിഫിക്കറ്റ്. …

Read More »

യുഎഇയിൽ പുരുഷ നഴ്‌സ്/ മെഡി. ടെക്നിഷ്യൻ

കേരള സർക്കാർ സ്‌ഥാപനമായ ഒഡെപെക് മുഖേന യുഎഇ യിലേക്കു പുരുഷ നഴ്സുമാരുടെയും മെഡിക്കൽ ടെക്നിഷ്യന്മാരുടെയും സൗജ ന്യ നിയമനം. www.odepc.kerala.gov.in. ബയോഡേറ്റ, പാസ്‌പോർട് എന്നിവ 28 നു മുൻപ് gcc@odepc.in എന്ന ഇമെയി ലിൽ അയയ്ക്കണം. + . ശമ്പളം: 5000 ദിർഹം. വീസ, എയർ ടിക്കറ്റ്, താ മസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം. ■എമർജൻസി മെഡി. *ടെക്നിഷ്യൻ: 80 ഒഴിവ് . പുരുഷ നഴ്‌സ്: 80 …

Read More »

ഡിആർഡിഒ: 60 ഐടിഐ അപ്രന്റിസ്

കേന്ദ്ര പ്രതിരോധ വകു പ്പിൽ ഡിഫൻസ് റിസർ ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈ സേഷനു കീഴിൽ കോംബാറ്റ് വെഹി ക്കിൾസ് റിസർച് ആൻഡ് ഡവല പ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിൽ 60 ഐടിഐ അപ്രൻ്റിസ് ഒഴിവ്. ഏപ്രിൽ 12നകം അപേക്ഷിക്കണം https://drdo.gov.in ട്രേഡുകൾ: കാർപെൻ്റർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്‌റ്റൻ്റ്, ഡ്രാ ഫ്റ്റ്സ്മാൻ മെക്കാനിക്, ഇലക്ട്രിഷ്യൻ, ഇലക്ട്രോ ണിക്സ്, ഫിറ്റർ, മെഷിനിസ്‌റ്റ്, മെക്കാനിക്, ടർണർ, വെൽഡർ. . യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ …

Read More »

ജിടിആർഇ: 150 അപ്രൻ്റിസ്

കേ ന്ദ്ര പ്രതിരോധ മന്ത്രാലയ ത്തിൽ ഡിഫൻസ് റിസർച് : ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷ : നു (ഡിആർഡിഒ) കീഴിൽ ബെംഗളൂരുവി ലെ ഗ്യാസ് ടർബൈൻ റിസർച് എസ്‌റ്റാ ബ്ലിഷ്‌മെന്റിൽ ഗ്രാഡ്വേറ്റ്, ഡിപ്ലോമ, ഐടിഐ അപ്രന്റിസ്ഷിപ്പിന് അവസരം. 150 ഒഴിവ്. ഏപ്രിൽ 9 വരെ ഓൺലൈനാ യി അപേക്ഷിക്കാം. തസ്‌തിക, യോഗ്യത, പ്രായം, സ്‌റ്റൈപൻഡ് എൻജിനീയറിങ് ഗ്രാഡ്വേറ്റ് അപ്രന്റി സ്: ബിഇ/ബിടെക് (മെക്കാനിക്കൽ, പ്രൊഡക്‌ഷൻ, ഇൻഡസ്ട്രിയൽ പ്രൊ ഡക്ഷൻ, എയ്റോനോട്ടിക്കൽ എൻജി …

Read More »

ഇസിഐഎൽ: 81 ഒഴിവ്

ഹൈദരാബാദിലെ ഇലക്ട്രോ ണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (ECIL) വിവിധ തസ്‌തികകളിലായി 81 ഒഴിവ്. വ്യ ത്യസ്‌ത വിജ്‌ഞാപനങ്ങളാണ്. ഏപ്രിൽ 13 വരെ അപേക്ഷി www.ecil.co.in 30 ഗ്രാഡ്വേറ്റ് എൻജി. ട്രെയിനി . ഒഴിവുള്ള വിഭാഗങ്ങൾ: ഇസിഇ, ഇഇഇ, മെക്കാനിക്കൽ, സിഎഎസ് ഇ യോഗ്യത: ബന്ധപ്പെട്ട വിഭാഗ ത്തിൽ എൻജിനീയറിങ് ബിരുദം/ എൻജിനീയറിങ് പിജി. പ്രായം: 27. ശമ്പളം: 40,000-1,40,000 രൂപ. I 30 ടെക്ന‌ിഷ്യൻ . ഒഴിവുള്ള …

Read More »

ഇന്ത്യൻ ബാങ്കിൽ 148 ഓഫിസർ

ഇന്ത്യൻ ബാങ്കിൽ 148 ഓഫിസർ ഒഴിവ്. സ്കെയിൽ 1 (41 ഒഴിവ്), സ്പെയിൽ 2 (33), സ്കെയിൽ 3 (46), സ്കെയിൽ 4 (26) എന്നീ കേഡറുകളിലാണ് നിയമനം. ജോലിപരിചയം വേണം. അപേക്ഷ ഏപ്രിൽ 2 വരെ. www.indianbank.in എആർഐ വെർട്ടിക്കൽ (30 ഒഴിവ്), റിലേഷൻഷിപ് മാ നേജർ-എംഎസ്എംഇ (25), ക്രെഡിറ്റ് (20), ഐടി (15), റി സ്ക് മാനേജ്മെന്റ് (13), സെക്യൂരിറ്റി ഓഫിസർ (11), ട്രഷ റി-ഡീലർ (11), …

Read More »