കരസേന: എസ്എസ്‌സി വിജ്‌ഞാപനങ്ങൾ വരുന്നു

കരസേനയിൽ വിവിധ ഷോർട്, സർവീസ് കമ്മി ഷൻ അവസരങ്ങളിലേക്ക് വിജ്‌ഞാ പനം വരുന്നു. ഷോർട് സർവീസ് കമ്മിഷൻ (ടെക്) കോഴ്‌സ്, ഷോർ ട് സർവീസ് കമ്മിഷൻ (ടെക്) വി മൻ കോഴ്സ് എന്നിവയിലേക്ക് ഡി സംബർ 20 മുതൽ ജനുവരി 18 വരെ ഓൺലൈനിൽ അപേക്ഷി ക്കാം. വിവിധ വിഭാഗങ്ങളിലെ എൻ ജിനീയറിങ് ബിരുദധാരികൾക്കാ ണ് അവസരം.

എൻസിസി സ്പെഷൽ എൻട്രി (നോൺ ടെക്നിക്കൽ) സ്കീമിലേ ക്ക് ജനുവരി 8 മുതൽ ഫെബ്രുവരി 6 വരെ ഓൺലൈനായി അപേക്ഷിക്കാം. ബിരുദവും നിർദിഷ്‌ട എൻ സിസി യോഗ്യതയുമുള്ളവർക്കാണ് അവസരം. എസ്എസ്ബി ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവ യുടെ അടിസ്‌ഥാനത്തിലാണു തിര ഞെഞ്ഞെടുപ്പ്. ചെന്നൈ ഓഫിസേഴ് സ് ട്രെയിനിങ് അക്കാദമിയിലെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്കു ലഫ്റ്റനന്റ് റാങ്കിൽ നിയമനം ലഭിക്കും

About Carp

Check Also

1425 ഗ്രാഡ്വേറ്റ്/ടെക്ന‌ീഷൻ അപ്രന്റ്റിസ്

ബിലാസ്‌പൂർ ആസ്ഥാനമാ |ത്ത് ഈസ്റ്റേൺ കോൾഫീൽ ഡ്‌സ് ലിമിറ്റഡിൽ 1425 ഗ്രാഡ്വേറ്റ്/ടെക്നീ ഷൻ അപ്രന്റ്റിസ് ഒഴിവ്. ഒരു വർഷ പരിശീല …

Leave a Reply

Your email address will not be published. Required fields are marked *