എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് വിളിക്കുന്നു: 42 ഒഴിവുകള്‍

എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് 42 മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 14 ലാണ് അവസാന തീയതി. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് engineersindia.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

നാല്‍പ്പത്തി രണ്ട് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ ഗേറ്റ്-2023 പരീക്ഷയില്‍ പങ്കെടുത്തതോ പ്രസക്തമായ വിഷയങ്ങളില്‍ നിന്നുള്ള ബിരുദമുള്ള എഞ്ചിനീയര്‍മാരോ എഞ്ചിനീയറിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളോ ആയിരിക്കണം.

അപേക്ഷിക്കേണ്ട വിധം:

engineersindia.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
കരിയര്‍ ടാബില്‍ ക്ലിക്ക് ചെയ്യുക.
അപേക്ഷാ ഫോം പൂരിപ്പിക്കുക.
ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക.
ഫോം സമര്‍പ്പിച്ച് ഭാവി റഫറന്‍സിനായി പ്രിന്റ് എടുക്കുക.

About Carp

Check Also

കെഎസ്എഫ്ഇയിൽ വാല്യുവർ പാനൽ

കെഎസ്എഫ്‌ഇ മേഖലാടിസ്ഥാന ത്തിൽ വാല്യുവർമാരെ എംപാനൽ ചെയ്യുന്നു. 500 അവസരം. ഇൻസോൾവൻസി ആൻഡ് ബാങ്ക്റ പ്റ്റ്സി ബോർഡ് ഓഫ് ഇന്ത്യയിൽ …

Leave a Reply

Your email address will not be published.