ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയ റി സയൻസസിൽ അധ്യാപക, അനധ്യാ പക തസ്‌തികകളിലായി 209 ഒഴിവ്. കരാർ നിയമനം. മേയ് 20 വരെ അപേക്ഷിക്കാം. . തസ്തികകൾ: സീനിയർ റസിഡൻ്റ്, ജൂ : നിയർ റസിഡന്റ്, റസിഡൻ്റ് മെഡിക്കൽ ഓഫിസർ, അസിസ്‌റ്റൻ്റ് മാനേജർ നഴ്‌സ്, ജൂനിയർ നഴ്സ്, എക്സിക്യൂട്ടീവ് നഴ്സ‌്, ജൂനിയർ എക്സിക്യൂട്ടീവ് നഴ്‌സ്, പ്രഫ സർ, അഡിഷനൽ പ്രഫസർ, അസോ ഷ്യേറ്റ് പ്രഫസർ, അസിസ്‌റ്റൻ്റ പ്രഫസർ, …
Read More »