സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീ ഴിലെ വിവിധ സ്‌റ്റീൽ പ്ലാൻ്റുകളിലായി 314 ഓപ്പറേറ്റർ കം ടെക്‌നിഷ്യൻ ട്രെയിനി ഒഴിവ്. മാർച്ച് 18 വരെ ഓൺലൈനായി അപേക്ഷിക്കാം. www.sail.co.in ട്രേഡുകൾ: മെറ്റലർജി, ഇലക്ട്രിക്കൽ, മെക്കാനി ക്കൽ, ഇൻസ്ട്രുമെൻ്റേഷൻ, സിവിൽ, കെമിക്കൽ, സിറാമിക്, ഇലകട്രോണിക്‌സ്, കപ്യൂട്ടർ/ഐടി, ഡ്രാ ഫ്റ്റ്സ്‌മാൻ. യോഗ്യത: പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ 3 വർഷ ഫുൾടൈം ഡിപ്ലോമ. ഡ്രാഫ്റ്റ്സ്‌മാൻ തസ്‌തി കയിലേക്ക് ഒരു വർഷ പരിചയംകൂടി …
Read More »
CARP
CARP