സെയിൽ: 314 ടെക്നിഷ്യൻ

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീ ഴിലെ വിവിധ സ്‌റ്റീൽ പ്ലാൻ്റുകളിലായി 314 ഓപ്പറേറ്റർ കം ടെക്‌നിഷ്യൻ ട്രെയിനി ഒഴിവ്. മാർച്ച് 18 വരെ ഓൺലൈനായി അപേക്ഷിക്കാം. www.sail.co.in

ട്രേഡുകൾ: മെറ്റലർജി, ഇലക്ട്രിക്കൽ, മെക്കാനി ക്കൽ, ഇൻസ്ട്രുമെൻ്റേഷൻ, സിവിൽ, കെമിക്കൽ, സിറാമിക്, ഇലകട്രോണിക്‌സ്, കപ്യൂട്ടർ/ഐടി, ഡ്രാ ഫ്റ്റ്സ്‌മാൻ.

യോഗ്യത: പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ 3

വർഷ ഫുൾടൈം ഡിപ്ലോമ. ഡ്രാഫ്റ്റ്സ്‌മാൻ തസ്‌തി

കയിലേക്ക് ഒരു വർഷ പരിചയംകൂടി വേണം.

: 18-28.

1 അപേക്ഷാഫീസ്: 500 രൂപ. എസി, എസ്ടി, ഭി ന്നശേഷിക്കാർക്ക് 200 രൂപ.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേഡ്‌ഡ് ടെസ്റ്റ‌ിന്റെ അടിസ്‌ഥാനത്തിൽ

ശാരീരിക യോഗ്യത, കാഴ്‌ചശക്തി മാനദണ്ഡങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ

About Carp

Check Also

എൻടിപിസിയിൽ 475 എക്സ‌ിക്യൂട്ടീവ് ട്രെയിനി

തിരഞ്ഞെടുപ്പ് ഗേറ്റ് 2024 മുഖേന ന്യൂഡൽഹി എൻടിപിസി ലി മിറ്റഡിൽ 475 എൻജിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനി ഒഴി : വ്. …

Leave a Reply

Your email address will not be published.