കരസേനയുടെ ടെക്നിക്കൽ ഗ്രാ ജെറ്റ് കോഴ്‌സിലേക്ക് (ടിജിസി 140) എൻജിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരു ഷൻമാർക്കു വിവിധ വിഭാഗങ്ങളിലായി 30 ഒഴിവ്. മേയ് 9 വരെ ഓൺലൈനായി അപേക്ഷിക്കാം. www.joinindianarmy.nic.in ബ്രാഞ്ചും ഒഴിവും: സിവിൽ (7), കംപ്യൂട്ടർ സയൻസ് (7), മെക്കാനിക്കൽ (7), ഇലക്ട്രോണിക്സ് (4), ഇലക്ട്രിക്കൽ (3), മിസലേനിയസ് എൻജിനീയറിങ് സ്ട്രീംസ് (2) യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിലെ / അനുബ ന്ധ വിഷയങ്ങളിലെ എൻജിനീയറിങ് ബിരുദം. അവസാനവർഷ …
Read More »