ഡൽഹിയിലെ സഫ്‌ദർജ ‘ങ് ആശുപത്രിയിൽ വി + വിധ വകുപ്പുകളിൽ സീനിയർ റസിഡന്റുമാരുടെ കരാർ നിയമ
197 ഒഴിവ്. വോക് ഇൻ ഇൻറർവ്യൂ 12 മുതൽ 26 വരെ.
വകുപ്പുകൾ: അനസ്തീസിയ, അനാട്ടമി,
ബയോകെമിസ്ട്രി, കാൻസർ സർജറി, കാർഡി യോളജി, കമ്യൂണിറ്റി മെഡിസിൻ, സിടിവിഎസ്, ഡെന്റൽ സർജറി, ഡെർമറ്റോളജി, എമർജൻ സി മെഡിസിൻ, എൻഡോക്രൈനോളജി, ഇഎൻടി, ഫൊറൻസിക് മെഡിസിൻ, ഹീമറ്റോ ളജി, ലാബ് ഓങ്കോളജി, മെഡിക്കൽ ഓങ്കോള ജി, മെഡിസിൻ, മൈക്രോബയോളജി, നെഫ്രോളജി, ന്യൂറോ സർജറി, ന്യൂറോളജി തു ടങ്ങിയവ.
യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക് www.vmmc-sjh.nic.in