ഒഡെപെക് മുഖേന ബൽജി യത്തിൽ നഴ്സുമാരുടെ സൗജന്യ നിയമനം. 60 ഒഴിവ്. .യോഗ്യത: നഴ്സിങ്ങിൽ ഡിപ്ലോമ/ ബിരുദം, ഒരു വർഷ പരിചയം. പ്രായപരിധി: 35. * ഇംഗ്ലിഷ് പ്രാവീണ്യം ഉറപ്പുവരു ത്തുന്ന IELTS/OET പരീക്ഷയിൽ 6.0/C+ ഉള്ളവരെ മാത്രമേ പരിഗ ണിക്കൂ. ഇന്റർവ്യൂവിൽ വിജയിക്കു ന്നവർക്കു ഡച്ച് ഭാഷയിൽ ആറു മാസത്തെ സൗജന്യപരിശീലനം നൽകും. 1 ജൂലൈയിൽ ആരംഭിച്ച് ഡിസംബ റിൽ അവസാനിക്കുന്ന ഈ പരി ശീലനം പൂർത്തിയാക്കുന്നവർക്ക് 2025 …
Read More »