കേരള സർക്കിളിൽ 2433 6 കേന്ദ്ര തപാൽ വകുപ്പിൽ 44,228 ഗ്രാ മീൺ ഡാക് സേവക് ഒഴിവ്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്‌റ്റൻ്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാ ഗങ്ങളിലാണ് അവസരം. ഇത് റഗുലർ നി : യമനമല്ല. ഓഗസ്‌റ്റ് 5 വരെ ഓൺലൈനാ യി അപേക്ഷിക്കാം. മാഹി, ലക്ഷദ്വീപ് ഉൾപ്പെടുന്ന കേരള സർക്കിളിൽ 2433 ഒഴിവുണ്ട്. വിശദവിവരങ്ങൾ സൈറ്റിൽ : (https://indiapostgdsonline.gov.in). . യോഗ്യത: പത്താം …
Read More »