തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫിസ് സംഘ ടിപ്പിക്കുന്ന കരസേനയിലേക്കുള്ള അഗ്നിവീർ റിക്രൂ ട്മെന്റ് റാലി നവംബർ 6 മുതൽ നവംബർ 13 വരെ പത്തനംതിട്ടയിൽ നടത്തും. കൊടുമൺ ഇഎംഎസ് സ്‌റ്റേഡിയത്തിലാണു റാലി. ഏപ്രിൽ 22 മുതൽ മേയ് 7 വരെ നടത്തിയ ഓൺലൈൻ പരീക്ഷയിൽ കേരള സംസ്‌ഥാനത്തുനിന്നുള്ള അഗ്നിവീർ വിഭാഗ ത്തിലേക്കും കേരള, കർണാടക, കേന്ദ്രഭരണ പ്രദേ ശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനി ന്നുള്ള റഗുലർ വിഭാഗത്തിലേക്കും യോഗ്യത നേടിയ …
Read More »