► അപേക്ഷ ഈമാസം 20 വരെ ആലുവ ഉദ്യോഗമണ്ഡലി ലെ ഫെർട്ടിലൈസേ ഴ്സ് ആൻഡ് കെമിക്കൽസ് ട്രാ വൻകൂർ ലിമിറ്റഡിൽ വിവിധ ട്രേഡുകളിലായി 98 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഈമാസം 20 വരെ ഓൺലൈ നായി അപേക്ഷിക്കാം. ട്രേഡ്, ഒഴിവുകളുടെ എണ്ണം ബ്രാക്കറ്റിൽ: ഫിറ്റർ (24), ഇല ക്ട്രിഷ്യൻ (15), സിഒപിഎ/ഫ്ര ണ്ട് ഓഫിസ് അസിസ്റ്റന്റ് (12), ഇൻസ്ട്രമെന്റ് മെക്കാനിക് (12), വെൽഡർ – ഗ്യാസ് ആൻഡ് …
Read More »