കേന്ദ്ര പൊലീസ് സേനകളിലെ 4187 സബ് ഇൻസ്പെക്ടർ (എസ്ഐ) ഒഴിവിലേക്ക് എസ്എസ്‌സി വി ജ്‌ഞാപനമായി. 28 വരെ അപേക്ഷിക്കാം. കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ മേയ് 9,10,13 തീയതികളിൽ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് (സിഎ പിഎഫ്), ഡൽഹി പൊലീസ് എന്നീ കേന്ദ്ര സേനാ വിഭാഗങ്ങളിലെ എസ്‌ഐ തസ്‌തികയിലാണു തിര ഞ്ഞെടുപ്പ്. സ്ത്രീകൾക്കും അവസരം. സിഎപിഎ ഫിൽ 4001 ഒഴിവും ഡൽഹി പൊലീസിൽ 186 ഒഴി വുമുണ്ട്. I യോഗ്യത (01.08.2024ന്): …
Read More »