സൗത്ത് ഈസ്റ്റ‌് സെൻട്രൽ റെയിൽവേയുടെ ബിലാസ്പുർ ഡിവിഷനിൽ 733 അപ്രന്റിസ് ഒഴിവ്. അപേക്ഷ ഏപ്രിൽ 12 വരെ. https:// apprenticeshipindia.org ട്രേഡുകളും ഒഴിവും : ഫിറ്റർ (187), ഇലക്ട്രിഷ്യൻ (137), കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (100), വയർമാൻ (80), കാർപെന്റർ (38), പെയിന്റർ (42), സ്റ്റെനോ-ഇംഗ്ലി ഷ് (27), പ്ലംബർ (25), സ്‌റ്റെനോ- ഹിന്ദി (19), വെൽഡർ (18), മെക്കാനിക്-ആർഎസി (15), ഡീ സൽ മെക്കാനിക് (12), …
Read More »