അഗ്നിവീർ റിക്രൂട്ട്‌മെന്റ് പുതിയ ബാച്ചിന്റെ അറിയിപ്പ് പുറത്ത് വിട്ട് ഇന്ത്യൻ വ്യോമസേന. അപേക്ഷിക്കേണ്ട വിധവും യോഗ്യതാ മാനദണ്ഡവും താഴെ പറയുന്ന പ്രകാരമാണ്. ഇന്ത്യൻ എയർഫോഴ്‌സ് അഗ്നിവീർവായു 01/2024 ബാച്ച് റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം ഇന്ന് (ജൂലൈ 12) പുറപ്പെടുവിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ agnipathvayu.cdac.in-ൽ IAF അഗ്നിവീർവായു 2024 അറിയിപ്പ് പരിശോധിക്കാവുന്നതാണ്. ഔദ്യോഗിക അറിയിപ്പ് പ്രകാരം, അഗ്നിവീർവായു 01/2024 ബാച്ചിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ജൂലൈ 27-ന് (രാവിലെ 10) ആരംഭിച്ച് 2023 …
Read More »
CARP
CARP