ച​ണ്ഡി​ഗ​ഡി​ലെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ചി​ല്‍ (പി​ജി​മെ​ർ) വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ച​ണ്ഡി​ഗ​ഡി​ലെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ചി​ല്‍ (പി​ജി​മെ​ർ) വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ട്യൂ​ട്ട​ര്‍ ടെ​ക്‌​നീ​ഷ്യ​ൻ: 15

ബ​യോ​കെ​മി​സ്ട്രി- ര​ണ്ട്, സ്പീ​ച്ച് തെ​റാ​പ്പി ആ​ന്‍​ഡ് ഓ​ഡി​യോ​ള​ജി- ര​ണ്ട്, റേ​ഡി​യോ​ള​ജി- ര​ണ്ട്, റേ​ഡി​യോ തെ​റാ​പ്പി- ഒ​ന്ന്, സൈ​റ്റോ​ള​ജി- ഒ​ന്ന്, ഹെ​മ​റ്റോ​ള​ജി-​ര​ണ്ട്, നെ​ഫ്രാ​ള​ജി- ഒ​ന്ന്, ഹി​സ്റ്റോ​പ​തോ​ള​ജി- ഒ​ന്ന്, ഇ​മ്യൂ​ണോ​പ​തോ​ള​ജി- ഒ​ന്ന്, മെ​ഡി​ക്ക​ല്‍ മൈ​ക്രോ ബ​യോ​ള​ജി- ഒ​ന്ന്, മെ​ഡി​ക്ക​ല്‍ പാ​രാ​സി​റ്റോ​ള​ജി- ഒ​ന്ന്.

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ 55 ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ എം​എ​സ്‌​സി. (എം​എ​ല്‍​ടി)/ എം​എ​ല്‍​ടി.

ശ​മ്പ​ളം: 44,900- 1,42,400 രൂ​പ.

പ്രാ​യം: 18- 50 വ​യ​സ്.

ജൂ​ണി​യ​ര്‍ ടെ​ക്‌​നീ​ഷ്യ​ന്‍ (ലാ​ബ്): 31 ഒ​ഴി​വ്

യോ​ഗ്യ​ത: ബി​എ​സ്‌​സി-​മെ​ഡി​ക്ക​ല്‍ ലാ​ബ് ടെ​ക്‌​നോ​ള​ജി. അ​ല്ലെ​ങ്കി​ല്‍ ബി​എ​സ്‌​സി​യും മെ​ഡി​ക്ക​ല്‍ ലാ​ബ് ടെ​ക്‌​നോ​ള​ജി​യി​ല്‍ ഡി​പ്ലോ​മ​യും. ശ​മ്പ​ളം: 35,400- 1,12,400 രൂ​പ. പ്രാ​യം: 18-30 വ​യ​സ്.

ടെ​ക്‌​നീ​ഷ്യ​ൻ-​ഒ​ടി: 25 ഒ​ഴി​വ്

യോ​ഗ്യ​ത: ബി​എ​സ്‌​സി മെ​ഡി​ക്ക​ല്‍ ടെ​ക്‌​നോ​ള​ജി (ഓ​പ്പ​റേ​ഷ​ന്‍ തീ​യേ​റ്റ​ർ/ അ​ന​സ്തേ​ഷ്യ). ശ​മ്പ​ളം: 29,200- 92,300 രൂ​പ. പ്രാ​യം: 18- 30 വ​യ​സ്.

ടെ​ക്‌​നീ​ഷ്യ​ന്‍ ഗ്രേ​ഡ് നാ​ല്: 56

പ​ബ്ലി​ക് ഹെ​ല്‍​ത്ത്- 20, ആ​ര്‍​എ​സി-20, മെ​ക്കാ​നി​ക്ക​ൽ- പ​ത്ത്, മാ​നി​ഫോ​ള്‍​ഡ് റൂം/ ​പ്ലാ​ന്‍റ്-​ആ​റ്).
യോ​ഗ്യ​ത: പ​ത്താം​ക്ലാ​സും ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ ഐ​ടി​ഐ​യു​മാ​ണ് യോ​ഗ്യ​ത. മാ​നി​ഫോ​ള്‍​ഡ് റൂം/ ​പ്ലാ​ന്‍റ് എ​ന്നി​വ​യി​ലേ​ക്ക് ട്രേ​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും അ​ഞ്ചു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വു​മു​ള്ള​വ​രെ പ​രി​ഗ​ണി​ക്കും.

ശ​മ്പ​ളം: 19,900- 63,200 രൂ​പ.

പ്രാ​യം: 18- 30 വ​യ​സ്.

ലോ​വ​ര്‍ ഡി​വി​ഷ​ന്‍ ക്ലാ​ര്‍​ക്ക്: 12 ഒ​ഴി​വ്

യോ​ഗ്യ​ത: പ​ത്താം​ക്ലാ​സ്/ ത​ത്തു​ല്യം. മി​നി​റ്റി​ല്‍ 30 ഇം​ഗ്ലീ​ഷ് വാ​ക്ക്/ 20 ഹി​ന്ദി വാ​ക്ക് ടൈ​പ്പിം​ഗ് സ്പീ​ഡ്.

ശ​മ്പ​ളം: 19,900- 63,200 രൂ​പ.

പ്രാ​യം: 18- 30 വ​യ​സ്.

മ​റ്റ് ത​സ്തി​ക​ക​ളും ഒ​ഴി​വും: അ​സി​സ്റ്റ​ന്‍റ് ബ്ല​ഡ് ട്രാ​ന്‍​സ്ഫ്യൂ​ഷ​ന്‍ ഓ​ഫീ​സ​ർ- ഒ​ന്ന്, റി​സേ​ര്‍​ച്ച് അ​സോ​സി​യേ​റ്റ്- ഒ​ന്ന്, സ്‌​റ്റോ​ര്‍ കീ​പ്പ​ർ- മൂ​ന്ന്, റി​സെ​പ്ഷ​നി​സ്റ്റ്- ആ​റ്, ബോ​യ്‌​ല​ര്‍​മാ​ന്‍ (ഗ്രേ​ഡ് ര​ണ്ട്)- ര​ണ്ട്, സി​എ​സ്ആ​ര്‍ അ​സി​സ്റ്റ​ന്‍റ് (ഗ്രേ​ഡ് ര​ണ്ട്)- ആ​റ്, മ​സാ​ല്‍​ച്ചി/ ബെ​യ​റ​ര്‍ (ഗ്രേ​ഡ് ര​ണ്ട്)- 31, ഓ​ഫീ​സ് അ​റ്റ​ന്‍​ഡ​ന്‍റ് (ഗ്രേ​ഡ് മൂ​ന്ന്)- ഏ​ഴ്, സെ​ര്യൂ​രി​റ്റി ഗാ​ര്‍​ഡ് (ഗ്രേ​ഡ് ര​ണ്ട്)- പ​ത്ത്.

ഉ​യ​ര്‍​ന്ന പ്രാ​യ​പ​രി​ധി​യി​ല്‍ എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ര്‍​ക്ക് അ​ഞ്ചും ഒ​ബി​സി വി​ഭാ​ഗ​ക്കാ​ര്‍​ക്ക് മൂ​ന്നു വ​ര്‍​ഷ​ത്തെ​യും ഇ​ള​വ് ല​ഭി​ക്കും. ഭി​ന്ന​ശേ​ഷി​ക്കാ​രി​ലെ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ന് പ​ത്തു​വ​ര്‍​ഷ​ത്തെ​യും എ​സ്‌​സി, എ​സ്ടി​ക്കാ​ര്‍​ക്ക് 15 വ​ര്‍​ഷ​ത്തെ​യും ഒ​ബി​സി വി​ഭാ​ഗ​ക്കാ​ര്‍​ക്ക് 13 വ​ര്‍​ഷ​ത്തെ​യും ഇ​ള​വ് ല​ഭി​ക്കും. വി​മു​ക്ത​ഭ​ട​ന്‍​മാ​ര്‍​ക്കും നി​യ​മാ​നു​സൃ​ത​യി​ള​വു​ണ്ട്.

അ​പേ​ക്ഷാ​ഫീ​സ്: ജ​ന​റ​ൽ, ഒ​ബി​സി, ഇ​ഡ​ബ്ല്യു​എ​സ് വി​ഭാ​ഗ​ക്കാ​ര്‍​ക്ക് 1500 രൂ​പ​യും എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ര്‍​ക്ക് 800 രൂ​പ​യു​മാ​ണ് ഫീ​സ്. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ഫീ​സി​ല്ല.

വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് www.pgimer. edu.in എ​ന്ന വെ​ബ്‌​സൈ​റ്റ് കാ​ണു​ക. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്ക​ണം. അ​വ​സാ​ന തീ​യ​തി ജൂ​ലൈ 13.

About Carp

Check Also

റൈറ്റ്സിൽ 223 അപ്രൻ്റിസ്

റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റെറ്റ്സ് ലിമിറ്റഡിൽ 223 അപ്രന്റിസ് ഒഴിവ്. ഒരു വർഷത്തെ പരിശീലനം ഈ മാസം 25 …

Leave a Reply

Your email address will not be published.