സത്യവതി കോളജിൽ 72 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. സ്ഥിര നിയമനം. ജനുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള വകുപ്പ്: കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലിഷ്, ഹിന്ദി, ഹിസ്റ്ററി, മാത്‌സ്, പൊളിറ്റിക്കൽ സയൻസ്, സാൻസ്ക്രിട്, ഉറുദു, എൻവയൺമെന്റൽ സയൻസ്. www.satyawati.du.ac.in
Read More »Monthly Archives: January 2023
സെൻട്രൽ സിൽക് ബോർഡ് ഹെഡ്ക്വാർട്ടേഴ്സിലും വിവിധ ഓഫിസുകളിലുമായി 142 ഒഴിവ്
ടെക്സ്റ്റൈൽസ് മന്ത്രാലയത്തിനു കീഴിലെ ബെംഗളൂരു സെൻട്രൽ സിൽക് ബോർഡ് ഹെഡ്ക്വാർട്ടേഴ്സിലും വിവിധ ഓഫിസുകളിലുമായി 142 ഒഴിവ്. നേരിട്ടുള്ള നിയമനം. ഓൺലൈൻ അപേക്ഷ ജനുവരി 16 വരെ. അവസരങ്ങൾ: അസിസ്റ്റന്റ് ഡയറക്ടർ (എ ആൻഡ് എ), കംപ്യൂട്ടർ പ്രോഗ്രാമർ, അസിസ്റ്റന്റ് സൂപ്രണ്ട് (അഡ്മിൻ, ടെക്), സ്റ്റെനോഗ്രഫർ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്, ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), ജൂനിയർ ട്രാൻസ്‌ലേറ്റർ (ഹിന്ദി), അപ്പർ ഡിവിഷൻ ക്ലാർക്ക്, സ്റ്റെനോഗ്രഫർ, ഫീൽഡ് അസിസ്റ്റന്റ്, കുക്ക്. വിവരങ്ങൾ …
Read More »സെറ്റ് പരീക്ഷ ജനുവരി 22 ന്
സെറ്റ് പരീക്ഷ ജനുവരി 22 ന് 14 ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് അഡ്മിറ്റ് കാര്‍ഡ് www.lbscentre.kerala.gov.in വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അഡ്മിറ്റ് കാര്‍ഡ് തപാല്‍ മാര്‍ഗം ലഭിക്കില്ല. അഡ്മിറ്റ് കാര്‍ഡും ഫോട്ടോ പതിച്ച ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കാത്ത പരീക്ഷാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല.
Read More »ഏവിയേറ്റർ/ ടെക്നിക്കൽ അസിസ്റ്റന്റ് ആകാം, 182 ഒഴിവുകൾ
കേന്ദ്ര സർക്കാരിനു കീഴിലെ നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷനിൽ 160 ടെക്നിക്കൽ അസിസ്റ്റന്റ്, 22 ഏവിയേറ്റർ–II ഒഴിവ്. നേരിട്ടുള്ള നിയമനം. വിശദവിവരങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഡിസംബർ 24-30 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. എൻടിആർഒ ഏവിയേറ്റർ-II ആൻഡ് ടെക്നിക്കൽ അസിസ്റ്റന്റ് എക്സാമിനേഷൻ 2022 വഴിയാണു തിരഞ്ഞെടുപ്പ്. ജനുവരി 21 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, വിഭാഗം, യോഗ്യത, പ്രായപരിധി, ശമ്പളം: ∙ ഏവിയേറ്റർ–II (ഏവിയേഷൻ ടെക്നോളജി): എൻജിനീയറിങ്/ടെക്നോളജി ബിരുദം/ഇൻസ്റ്റിറ്റ്യൂട്ട് …
Read More »Guidelines for determination of Minority Status
നഴ്സിങ് ഓഫിസർ ആകാം സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ; 905 ഒഴിവുകൾ
ലക്നൗ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 905 നഴ്സിങ് ഓഫിസർ (മുൻപ് സിസ്റ്റർ ഗ്രേഡ് II) ഒഴിവ്. നേരിട്ടുള്ള നിയമനം. ഓൺലൈൻ അപേക്ഷ ജനുവരി 25 വരെ. യോഗ്യത: 1. i) ബിഎസ്‌സി (ഓണേഴ്സ്) നഴ്സിങ് / ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ബിഎസ്‌സി (പോസ്റ്റ് സർട്ടിഫിക്കറ്റ്) / പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്. …
Read More »നോളജ് ഇക്കോണമി മിഷനിൽ 10,884 ഒഴിവ്
കെഡിസ്ക് മുഖേന കേരള സർക്കാർ നടപ്പിലാക്കുന്ന കേരള നോളജ് ഇക്കോണമി മിഷനിൽ 10,884 ഒഴിവ്. ഐടിഐക്കാർക്ക് എൽ&ടിയിൽ 350 ഫിറ്റർ, 150 ഡ്രാഫ്റ്റ്സ്മാൻ ഒഴിവുകളിലും ബിരുദധാരികൾക്ക് ടീമലീസിൽ 400 ബ്രാഞ്ച് റിലേഷൻഷിപ് എക്സിക്യൂട്ടിവ്, സൈബ്രോസിസ് ടെക്നോളജീസിൽ 50 പൈത്തൺ/ഓഡൂ ഡവലപർ ട്രെയിനി ഒഴിവുകളിലും അവസരമുണ്ട്. ഇക്കോണമി മിഷന്റെ www.knowledgemission.kerala.gov.in എന്ന പോർട്ടലിൽ റജിസ്റ്റർ ചെയ്ത് അനുയോജ്യ തസ്തികകളിലേക്ക് അപേക്ഷിക്കാം.
Read More »വ്യോമസേനയിൽ എയർമാൻ ആകാം
വ്യോമസേനയുടെ ഗ്രൂപ്പ്–വൈ (നോൺ ടെക്നിക്കൽ) മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിൽ എയർമാൻ ആകാൻ പുരുഷന്മാർക്ക് അവസരം. ഫെബ്രുവരി 1 മുതൽ 8 വരെ ചെന്നൈ താംബരത്തെ എയർ ഫോഴ്സ് സ്റ്റേഷനിലാണ് റിക്രൂട്മെന്റ് റാലി. കേരളത്തിൽനിന്നുള്ളവർക്കു ഫെബ്രുവരി 1,2,7,8 തീയതികളിലാണു റാലി. യോഗ്യത: എ) 50% മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് പഠിച്ച് പ്ലസ്ടു ജയം; ഇംഗ്ലിഷിന് 50% മാർക്ക് വേണം. അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് പഠിച്ച് 50% …
Read More »കേരള പോലീസിൽ സബ് ഇൻസ്പെക്ടർ: ഇപ്പോൾ അപേക്ഷിക്കാം
കേരള പോലീസിൽ സബ് ഇൻസ്പെക്ടർ ജോലി സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം. കേരള സിവിൽ പോലീസിലേക്കും ആംഡ് പോലീസ് ബറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക് അപേക്ഷിക്കാം. CATEGORY NO: 669/2022, 671/2022 അപേക്ഷിക്കേണ്ട അവസാന തീയതി: 2023 ഫെബ്രുവരി 1 പ്രായപരിധി : 20 മുതൽ 31 വയസ്സ് വരെ ( 02-01-1991 നും 01-01-2002 നും ഇടയിൽ ജനിച്ചവരായിരിക്കണം) വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി കൂടുതൽ വിവരങ്ങൾക്ക് https://www.keralapsc.gov.in/sites/default/files/inline-files/noti-669-671-22-mlm.pdf
Read More »സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ 138 എക്സിക്യൂട്ടീവ്/ നോൺ എക്സിക്യൂട്ടീവ് ഒഴിവുകൾ
സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ വെസ്റ്റ്ബംഗാളിലെ ഇസ്കോ സ്റ്റീൽ പ്ലാന്റിൽ എക്സിക്യൂട്ടീവ്, നോൺ എക്സിക്യൂട്ടീവ് കേഡറുകളിലായി 138 ഒഴിവ്. ജനുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്‌തിക, യോഗ്യത, പ്രായപരിധി എക്സിക്യൂട്ടീവ് കേഡർ: ∙ അസിസ്റ്റന്റ് മാനേജർ (ബോയിലർ ഒാപ്പറേഷൻ എൻജിനീയർ): മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/കെമിക്കൽ/പവർ പ്ലാന്റ്/പ്രൊഡക്‌ഷൻ/ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്ങിൽ ബിഇ/ബിടെക്, ബോയിലർ ഒാപ്പറേഷൻ എൻജിനീയർ സർട്ടിഫിക്കറ്റ്; 30. ∙ മാനേജർ (മെക്കാനിക്കൽ, കെമിക്കൽ, മെറ്റലർജി, സെറാമിക്): മെക്കാനിക്കൽ/ കെമിക്കൽ/ …
Read More »