ഇ.എക്‌സ്/എച്ച്.3/40250/2022/സി.ജി.ഇ. പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം. തീയതി: 04/11/2022 വിജ്ഞാപനം വിഷയം:- പൊതുവിദ്യാഭ്യാസം -പരീക്ഷാഭവന്‍-8-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുളള 2022-23 അദ്ധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ (NMMSE) – അപേക്ഷ ക്ഷണിക്കുന്നത്- സംബന്ധിച്ച്. സൂചന: 1. കേന്ദ്രസര്‍ക്കാര്‍ കത്ത് നമ്പര്‍ 1-14/2022-എസ്.എസ് തീയതി 18.07.2022. 2. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്ത്‌നം.ഡി.ജി.ഇ/10984/2022-എന്‍ തീയതി 02/09/2022 3. സര്‍ക്കാര്‍ ഉത്തരവ് (ആര്‍.ടി) നമ്പര്‍ 3179/2020/പൊ.വി.വ. തീയതി …
Read More »