Monthly Archives: December 2022

സെൻട്രൽ റെയിൽവേ 2422 അപ്രന്റിസ്

മുബൈ ആസ്ഥാനമായ സൈൻട്രൽ റെയിൽവേയിൽ 2422 അപ്രന്റിസ് ഒഴിവ്. ജനുവരി 15 വരെ അപേക്ഷിക്കാം. www.rrccr.com ട്രേഡുകൾ: ഫിറ്റർ, വെൽഡർ, കാർപെന്റർ, പെയിന്റർ (ജനറൽ), ടെയ്ലർ (ജനറൽ), ഇലക്ട്രിഷ്യൻ, മെഷിനിസ്റ്റ്, പ്രോഗ്രാമിങ് & സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റ മെക്കാനിക് ഡീസൽ, ടേണർ, വെൽഡർ (ഗ്യാസ് & ഇലക്ട്രിക് ഇൻസ്ട്രുമെന്റ്മെക്കാനിക്, ലബോറട്ടറി അസിസ്റ്റന്റ് ഇലക്ട്രോണിക്സ് മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ, മെക്കാനിക് മെഷീൻ ടൂൾ മെയ്ന്റനൻസ്, കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് …

Read More »

വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു പി​​​എ​​​സ്‌​​​സി വി​​​ജ്ഞാ​​​പ​​​നം

വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തി​​​നു പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ജ​​​ന​​​റ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് – സം​​​സ്ഥാ​​​ന​​​ത​​​ലം കേ​​​ര​​​ള സം​​​സ്ഥാ​​​ന ആ​​​സൂ​​​ത്ര​​​ണ ബോ​​​ർ​​​ഡി​​​ൽ ചീ​​​ഫ് (പെ​​​ഴ്സ്പ​​​ക്ടീ​​​വ് പ്ലാ​​​നിം​​​ഗ് ഡി​​​വി​​​ഷ​​​ൻ), ചീ​​​ഫ് (പ്ലാ​​​ൻ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ഡി​​​വി​​​ഷ​​​ൻ), കേ​​​ര​​​ള സ്റ്റേ​​​റ്റ് പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ സ​​​ർ​​​വീ​​​സി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ ഗ്രേ​​​ഡ് 2, പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നീ​​​യ​​​ർ (സി​​​വി​​​ൽ) – നേ​​​രി​​​ട്ടും ത​​​സ്തി​​​ക​​​മാ​​​റ്റം മു​​​ഖേ​​​ന​​​യും, ജ​​​ല​​​സേ​​​ച​​​ന വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നീ​​​യ​​​ർ (സി​​​വി​​​ൽ) – നേ​​​രി​​​ട്ടും ജ​​​ല​​​സേ​​​ച​​​ന വ​​​കു​​​പ്പി​​​ലെ …

Read More »

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ വകുപ്പുകളില്‍ സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ വകുപ്പുകളില്‍ സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഓണ്‍ലൈന്‍ ടെസ്റ്റ് 2023 ജനുവരിയിലോ ഫെബ്രുവരിയിലോ നടക്കും. ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് മുഖേന, വിവിധ പരസ്യങ്ങള്‍ക്ക് കീഴില്‍ സ്ഥാപനത്തിലെ ആകെ 54 ഒഴിവുകള്‍ നികത്തും. ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി വിഭാഗത്തിന് 750 രൂപയാണ് അപേക്ഷാ ഫീസ്.എസ്‌സി / എസ്‌ ടി / പി ഡഡബ്ലു ഡി വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫീസ് അടയ്ക്കേണ്ടതില്ല. വിശദവിവരങ്ങൾക്കായി സ്റ്റേറ്റ് …

Read More »

എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ട് അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ൽ അ​​​​വ​​​​സ​​​​രം; ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു

കേ​​​​ന്ദ്ര പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ട് അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ൽ (എ​​​​എ​​​​ഐ) എ​​​​ൻ​​​​ജി​​​​യ​​​​റിം​​​​ഗ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ജൂ​​​​ണി​​​​യ​​​​ർ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വു​​​​ക​​​​ളു​​​​ടെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. സി​​​​വി​​​​ൽ, ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ, ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ്, ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ച​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​യി 596 ഒ​​​​ഴി​​​​വു​​​​ണ്ട്. ഗേ​​​​റ്റ് സ്കോ​​​​റി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. രാ​​​​ജ്യ​​​​ത്തെ​​​​വി​​​​ടെ​​​​യും നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ക്കും. ഒ​​​​ഴി​​​​വു​​​​ക​​​​ൾ: സി​​​​വി​​​​ൽ- 62, ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ- 84, ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ്- 440, ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ച​​​​ർ- 10. യോ​​​​ഗ്യ​​​​ത: ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ച​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ച​​​​റി​​​​ലു​​​​ള്ള ബി​​​​രു​​​​ദ​​​​വും കൗ​​​​ണ്‍സി​​​​ൽ ഓ​​​​ഫ് ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ച​​​​റും മ​​​​റ്റ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് സി​​​​വി​​​​ൽ/ …

Read More »

കേരള പോലീസ് കോൺസ്റ്റബിൾ വിജ്ഞാപനം

ആംഡ് പോലീസ് ബറ്റാലിയനിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. (കാറ്റഗറി നമ്പർ: 537/2022) വിദ്യാഭ്യാസ യോഗ്യത: ഹയർസെക്കൻഡറി (പ്ലസ് ടു) പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം. പ്രായപരിധി: 18 – 26 വയസ്സ്. 02.01.1996 നും 01.01.2004 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടുന്നു) ശാരീരിക യോഗ്യതകൾ ഉയരം – 168 സെ.മീ, നെഞ്ചളവ് -81 -86 സെ.മീ …

Read More »

എസ്എസ്സി വിളിക്കുന്നു; പ്ലസ്ടക്കാർക്ക് 4500 ഒഴിവ്

പന്ത്രണ്ടാം ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്ക് കേന്ദ്രസര്‍വീസ് ജോലികള്‍ക്ക് അവസരമൊരുക്കുന്ന കമ്പയിന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗ്രൂപ്പ് സി തസ്തികകളായ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവയിലായി 4,500 ഒഴിവാണുള്ളത്. അപേക്ഷ എസ്.എസ്.സിയുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഒന്നാംഘട്ട കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ 2023 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടക്കും. കേന്ദ്ര ഗവണ്‍മെന്റിന് …

Read More »

30 ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് കേ​​​​ര​​​​ള പി​​​​എ​​​​സ്‌​​​സി വി​​​​ജ്ഞാ​​​​പ​​​​ന​​​​മാ​​​​യി

സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല അ​​​​സി​​​​സ്റ്റ്ന്‍റ്, മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ, ല​​​​ക്ച​​​​റ​​​​ർ എ​​​​ന്നി​​​​വ ഉ​​​​ൾ​​​​പ്പെ​​​​ടെ 30 ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് കേ​​​​ര​​​​ള പി​​​​എ​​​​സ്‌​​​സി വി​​​​ജ്ഞാ​​​​പ​​​​ന​​​​മാ​​​​യി. അ​​​​സാ​​​​ധാ​​​​രണ ഗ​​​​സ​​​​റ്റ് തീ​​​​യ​​​​തി: 30.11.2022. അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: 04.01.2023 രാ​​​​ത്രി 12 വ​​​​രെ. www.keralapsc.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്. കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 482/2022 സ്റ്റേ​​​​റ്റ് ന്യൂ​​​​ട്രീ​​​​ഷ്യ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ ആ​​​​രോ​​​​ഗ്യം കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 483/2022 മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ ഫാ​​​​ക്ട​​​​റീ​​​​സ് & ബോ​​​​യി​​​​ലേ​​​​ഴ്സ് കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 484/2022 ല​​​​ക്ച​​​​റ​​​​ർ ഇ​​​​ൻ കൊ​​​​മേ​​​​ഴ്സ് സാ​​​​ങ്കേ​​​​തി​​​​ക …

Read More »

എസ്എസ് സി പരീക്ഷകൾ ജനുവരിയിൽ

സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ നടത്തുന്ന കംബൈൻഡ് ഗ്രാജ്വേറ്റ്  ലെവൽ ഉൾപ്പെടെയുള്ള പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. പരീക്ഷകൾ ജനുവരിയിൽ ആരംഭിക്കും. പരീക്ഷകളും തീയതികളും കംബൈൻഡ് ഗ്രാറ്റ് ലെവൽ സ്കിൽ ടെസ്റ്റ് ജനുവരി 4,5, കംബൈൻഡ് ഹയർ സെക്കൻഡറി സ്കിൽ ടെസ്റ്റ് ജനുവരി 6 സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ (ജിഡി), എൻഎഎ, എസ്എസ്എഫ് ആൻഡ് റൈഫിൾമാൻ (ജിഡി) ജനുവരി 10 മുതൽ ഫെബ്രുവരി 14 വരെ സ്റ്റെനോഗ്രഫർ ഗ്രേഡ് സി …

Read More »

കേന്ദ്രീയ വിദ്യാലയ: 13,404 ഒഴിവ്

കേന്ദ്രീയ വിദ്യാലയ സംഘടൻ 13,165 അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസം ബർ 26. www.kvsangathan.nic.in പ്രൈമറി ടീച്ചർ തസ്തികയിൽ മാത്രം 6414 ഒഴിവുണ്ട്. അസിസ്റ്റന്റ് കമ്മിഷണർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, പോസ്റ്റ് ഗ്രാജ്വേറ്റ്  ടീച്ചർ, ട്രെയിൻഡ് ഗ്രാജ്വേറ്റ്  ടീച്ചർ, പ്രൈമറി ടീച്ചർ (മ്യൂസിക്), ലൈബ്രേറിയൻ തുടങ്ങിയ തസ്തികകളിൽ 6990 ഒഴിവ്, ട്രെയിൻഡ് ഗ്രാജ്വേറ്റ്  ടീച്ചർ തസ് തികയിൽ 3176 ഒഴിവും പിജി ടീച്ചർ തസ്തികയിൽ …

Read More »

നാവികസേന 2023 മേയ് ബാച്ചിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു.

നാവികസേന 2023 മേയ് ബാച്ചിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകൾ 1500 ഒഴിവുകളിലേക്കാണ് നിയമനം. ഇതിൽ 100 ഒഴിവുകൾ മെട്രിക് റിക്രൂട്ട്സ് (എം.ആർ.) വിഭാഗത്തിലും 1400 ഒഴിവ് സീനിയർ സെക്കൻഡറി റിക്രൂട്ട്സിലും (എസ്.എസ്.ആർ.) ആണ്. രണ്ടിനും വെവ്വേറെ വിജ്ഞാപനങ്ങളാണുള്ളത്. രണ്ടുവിഭാഗത്തിലുമായി 300 ഒഴിവുകൾ വനിതകൾക്കായി നീക്കിവെച്ചിട്ടുണ്ട്. അവിവാഹിതർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. നാലു വർഷത്തേക്കായിരിക്കും നിയമനം. സേവന മികവ് പരിഗണിച്ച് 25 ശതമാനംപേർക്ക് പിന്നീട് സ്ഥിരനിയമനം നൽകും. യോഗ്യത മെട്രിക് …

Read More »