Carp

എൻഎംഡിസി സ്‌റ്റീലിൽ 934 ഒഴിവ്

ഛത്തീസ്‌ഗഡ് എൻഎം ഡിസി സ്‌റ്റീൽ ലിമിറ്റ ഡിലെ വിവിധ ഡിപ്പാർട്‌മെന്റുക ളിൽ കരാർ തൊഴിലാളികളുടെ (കോൺട്രാക്ച്വൽ എംപ്ലോയീസ് (CE)) 934 ഒഴിവ്. ജോലിപരിചയം ഉള്ളവർക്കാണ് അവസരം. മേയ് 8 വരെ ഓൺലൈനായി അപേക്ഷി ക്കാം. مد : ഒഴിവുള്ള വിഭാഗങ്ങൾ: സ്റ്റ‌ീൽ മെൽറ്റിങ് ഷോപ്, ലൈം ഡോള മൈറ്റ് കാൽസിനേഷൻ പ്ലാൻ്റ്, ഷി പ്പിങ്, ഡെസ്‌പാച്ച്, ഓക്സിജൻ പ്ലാന്റ്റ്, സെൻട്രൽ റിസർച് കൺട്രോൾ ലാബ്, ക്വാളിറ്റി, റിഫ്രാക്ട റി, സെൻട്രൽ …

Read More »

എസ്ജെവിഎൻ ലിമിറ്റഡിൽ 114 എക്‌സിക്യൂട്ടീവ് ട്രെയിനി

ഹിമാചൽ പ്രദേശിലെ എസ്.ജെവിഎൻ ലി : മിറ്റഡിൽ 114 എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവ്. ഒരു വർഷ പരിശീലനം, തുടർന്ന് റഗുലർ നിയമനം. മേയ് 18 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള വിഭാഗങ്ങളും യോഗ്യതയും: *സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ: സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രി ക്കൽ ആൻഡ് ഇലക്ട്രോണി ക്സ് എൻജിനീയറിങ് ബിരുദംഎച്ച്ആർ: ബിരുദം, എംബിഎ/ : പിജി ഡിപ്ലോമ (പഴ്സനേൽ/എച്ച്ആർ സ്പെഷലൈസേ ഷൻ). എൻവയൺമെൻ്റ്: എൻവയൺമെൻ്റ് എൻജിനീയറിങ്ങിൽ : ബിരുദം അല്ലെങ്കിൽ എൻവയൺമെൻ്റൽ എൻജിനീയറിങ്/എൻവയൺമെന്റൽ …

Read More »

ജർമനിയിൽ 100 നഴ്‌സ്

അപേക്ഷ മേയ് 2 വരെ നോർക്ക റൂട്‌സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇൻറർ നാഷനൽ കോഓപ്പറേഷനും ചേർ : ന്നു നടപ്പാക്കുന്ന നഴ്സിങ് റിക്രൂ ട്മെന്റ് പദ്ധതിയായ “ട്രിപ്പിൾ വിൻ കേരള’യുടെ ഏഴാം ഘട്ടത്തിന്റെ് ഭാഗമായ ഫാസ്റ്റ്ട്രാക് പ്രോഗ്രാമി ലേക്ക് മേയ് 2 വരെ അപേക്ഷി ക്കാം. : ജർമനിയിലെ ഹോസ്‌പിറ്റലുക : ളിലെ 100 ഒഴിവിലേക്കാണു നിയമ നം. ജർമൻ ഭാഷയിൽ ബി1 …

Read More »

യുഎഇയിൽ 100 പുരുഷ നഴ്‌സ്

സർക്കാർ ഏജൻസിയായ ഒഡെപെക് മുഖേന യുഎഇയിലെ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്‌സുമാരുടെ സൗജന്യ നിയമനം. 100 ഒഴിവ്. ഈമാസം 15 നകം അപേക്ഷിക്കണം. ഇന്റർവ്യൂ അവ സാനവാരം തിരുവനന്തപുരത്ത്. യോഗ്യത: നഴ്സസിങ് ബിരുദവും ഐസിയു, എമർ ജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ -ആൻഡ് ഗ്യാസ് നഴ്‌സിങ് എന്നീ മേഖലകളിലൊ ന്നിൽ 2 വർഷം പരിചയവും. ഡിഒഎച്ച് ലൈസൻസ് ഉള്ളവർക്ക് മുൻഗണന. . പ്രായം: 40 ൽ താഴെ. …

Read More »

ജർമനിയിൽ 250 നഴ്‌സ്

നോർക്ക റൂട്സിന്റെ നഴ്സിംഗ് റിക്രൂട്മെന്റ് പദ്ധതിയായ ‘ട്രിപ്പിൾ വിൻ കേരള’യുടെ എഴാം ഘട്ട ത്തിലേക്ക് ഈമാസം 6 വരെ അപേക്ഷി ക്കാം. ജർമനിയിൽ 250 ഒഴിവിലേക്കാണു നിയമനം. ഇൻ്റർവ്യൂ മേയ് 20 മുതൽ 27 വരെയായി എറണാകുളം, തിരുവനന്തപു രം എന്നിവിടങ്ങളിൽ . യോഗ്യത: ബിഎസ്‌സി/ജനറൽ നഴ്സിങ്. ബിഎസ്‌സി/പോസ്‌റ്റ് ബേസിക് ബിഎ സി യോഗ്യതക്കാർക്ക് തൊഴിൽപരിച യം ആവശ്യമില്ല. ജനറൽ നഴ്‌സിങ് പാസാ യവർക്ക് രണ്ടു വർഷം പരിചയം വേണം. …

Read More »

9900 അസിസ്‌റ്റൻ്റ് ലോക്കോ പൈലറ്റ്

റെയിൽവേയിൽ 9900 അസിസ്‌റ്റന്റ് ലോ ക്കോ പൈലറ്റ് ഒഴിവിൽ വിവിധ റെയിൽവേ റിക്രൂട്‌മെന്റ് ബോർ ഡുകൾ (ആർആർബി) അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണ മായ ‘എംപ്ലോയ്മെന്റ് ന്യൂസി’ൽ (മാർച്ച് 29-ഏപ്രിൽ 4) പ്രസിദ്ധീക രിച്ചു. ഈമാസം 10 മുതൽ മേയ് 9 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രായം: 18-30. യോഗ്യത ഉൾപ്പെടെ അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച മറ്റു വിശദാംശങ്ങളും വെബ്സൈറ്റിൽ വരുന്ന മുറയ്ക്കു തൊഴിൽവിജ്‌ഞാപന നമ്പർ: 01/ …

Read More »

സഹകരണ ബാങ്കുകളിൽ 174 ഒഴിവ്

സഹകരണ ബാങ്കുകളിലും സംഘങ്ങളിലും വിവിധ തസ്‌തികകളിലെ 174 ഒഴിവി ലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ അപേ ക്ഷിക്കണം. അവസാന തീയതി ഈമാസം 30. ജൂനിയർ ക്ലാർക്ക്/കാഷ്യർ (160 ഒഴിവ്), ഡേറ്റ എൻട്രി ഓപ്പറേറ്റർ (7), അസിസ്റ്റന്റ് സെക്രട്ടറി (4), സെക്ര ട്ടറി (1), സിസ്റ്റം അഡ്മിനിസ്ട്രേ റ്റർ (2) എന്നീ തസ്ത‌ികകളിലാണു നിയമനം. ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥഥാപനം നടത്തുന്ന …

Read More »

എച്ച്‌പിസിഎലിൽ 63 എക്‌സിക്യൂട്ടീവ്

201 ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപറേ ഷൻ ലിമിറ്റഡിൻറെ റിഫൈനറി ഡിവിഷനുകളിൽ 63 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവ്. ഇന്ത്യയി ലെവിടെയും നിയമനം ലഭിക്കാം. ഓൺലൈൻ അപേക്ഷ 30 വരെ. www.hindustanpetroleum.com ഒഴിവുള്ള വിഭാഗങ്ങൾ, യോ യോഗ്യത: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, കെമി ക്കൽ: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ഡിപ്ലോമ ഫയർ ആൻഡ് സേഫ്റ്റി: ഏതെങ്കിലും സയൻസ് ബിരുദ വും ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമയും. . പ്രായം: 18-25. . ശമ്പളം: …

Read More »

കരസേനയിൽ അഗ്നിവീർ

അപേക്ഷ ഏപ്രിൽ 10 വരെ അഗ്നിപഥ് പദ്ധതി വഴി കര സേനയിൽ അഗ്നിവീർ ആകാൻ അവസരം. ജനറൽ ഡ്യൂട്ടി. ടെക്നിക്കൽ, ട്രേഡ്സ്മാൻ (10-ാം ക്ലാ സ്. എട്ടാം ക്ലാസ് പാസ്), ക്ലാർക്ക്/സ്‌റ്റോർ കീപ്പർ ടെക്നിക്കൽ വിഭാഗ ങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്. റജി സ്ട്രേഷൻ ഏപ്രിൽ 10 വരെ. www.joinindianarmy.nic.in അവിവാഹിതരായ പുരുഷൻമാർ ക്കാണ് അവസരം. നാലു വർഷത്തേ ക്കാണു നിയമനം ഓൺലൈൻ എഴു ത്തുപരീക്ഷ (സിഇഇ) ജൂണിൽ തുട ങ്ങും തുടർന്നു …

Read More »

കേരളത്തിൽ 2000 അപ്രന്റിസ്

സർക്കാർ, പൊതുമേഖലാ, സ്വ കാര്യ സ്‌ഥാപനങ്ങളിൽ അപ്രന്റിസ് അവസരം. ഫാക്ട്, കൊച്ചിൻ ഷിപ്യാ ഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, സിയാൽ. ഹിന്ദുസ്‌ഥാൻ യൂ ണിലീവർ, കെൽട്രോൺ, കെഎസ്ഇ ബി, കണ്ണൂർ എയർപോർട്ട്, അപ്പോളോ ടയേഴ്സ‌് തുടങ്ങിയ സ്‌ഥാപനങ്ങളിലാ യി രണ്ടായിരത്തിലേറെ ഒഴിവുകളുണ്ട്. : സംസ്ഥ‌ാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കളമശേരി സൂപ്പർവൈസറി ഡവ ലപ്മെന്റ് സെന്റർ മുഖേന യാണു തിര ഞെഞ്ഞെടുപ്പ്. ബി രുദമോ ഡിപ്ലോ …

Read More »