Carp

ച​ണ്ഡി​ഗ​ഡി​ലെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ചി​ല്‍ (പി​ജി​മെ​ർ) വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ച​ണ്ഡി​ഗ​ഡി​ലെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ചി​ല്‍ (പി​ജി​മെ​ർ) വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ട്യൂ​ട്ട​ര്‍ ടെ​ക്‌​നീ​ഷ്യ​ൻ: 15 ബ​യോ​കെ​മി​സ്ട്രി- ര​ണ്ട്, സ്പീ​ച്ച് തെ​റാ​പ്പി ആ​ന്‍​ഡ് ഓ​ഡി​യോ​ള​ജി- ര​ണ്ട്, റേ​ഡി​യോ​ള​ജി- ര​ണ്ട്, റേ​ഡി​യോ തെ​റാ​പ്പി- ഒ​ന്ന്, സൈ​റ്റോ​ള​ജി- ഒ​ന്ന്, ഹെ​മ​റ്റോ​ള​ജി-​ര​ണ്ട്, നെ​ഫ്രാ​ള​ജി- ഒ​ന്ന്, ഹി​സ്റ്റോ​പ​തോ​ള​ജി- ഒ​ന്ന്, ഇ​മ്യൂ​ണോ​പ​തോ​ള​ജി- ഒ​ന്ന്, മെ​ഡി​ക്ക​ല്‍ മൈ​ക്രോ ബ​യോ​ള​ജി- ഒ​ന്ന്, മെ​ഡി​ക്ക​ല്‍ പാ​രാ​സി​റ്റോ​ള​ജി- ഒ​ന്ന്. യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ 55 ശ​ത​മാ​നം …

Read More »

പത്താം ക്ലാസ്/ പ്ലസ് ടു സയൻസ് യോഗ്യതയുള്ള അവിവാഹിതരാണോ?; ഇന്ത്യൻ നേവിയിൽ അഗ്നിവീർ ആകാം

ഇന്ത്യൻ നേവിയിൽ എസ്എസ്ആർ, മട്രിക് റിക്രൂട്മെന്റുകളിലെ അഗ്‌നിവീർ ഒഴിവ് 4465 ആയി കൂട്ടി വിജ്ഞാപനം പുതുക്കി. മേയിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ ഇത് 1465 ഒഴിവായിരുന്നു. 2023 നവംബറിൽ തുടങ്ങുന്ന ബാച്ചിനു പുറമേ 2024 ഏപ്രിൽ ബാച്ചിലേക്കും ഈ വിജ്ഞാപനം വഴി തിരഞ്ഞെടുപ്പു നടത്തും. എസ്എസ്ആർ ബാച്ചുകളിലേക്ക് 4165 പേർക്കാണ് അവസരം. ഇതിൽ 833 പേർ വനിതകളായിരിക്കും.  മട്രിക് വിഭാഗത്തിൽ 300 പേർക്കാണ് അവസരം; വനിതകൾ 60. പത്താം ക്ലാസ്/ പ്ലസ് …

Read More »

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി (2023-24)

മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കുള്ള ”ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ’’ ധനസഹായത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ശരിയായ ജനലുകൾ / വാതിലുകൾ / മേൽക്കൂര / ഫ്‌ളോറിംങ് / ഫിനിഷിംങ് / പ്ലംബിംങ് / സാനിട്ടേഷൻ / ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് 50,000 …

Read More »

36 തസ്തികയിൽ പിഎസ്സി വിജ്ഞാപനം

14 തസ്തികകളിൽ ജനറൽ റിക്രൂട്ട്മെൻ്റ് ഉൾപ്പടെ 36 തസ്തികകളിലേയ്ക്ക് പിഎസ് സി വിജ്ഞാപനം പുറപ്പെടുവിച്ചു. ജനറൽ റിക്രൂട്ടമെൻ്റ് കേരഫെഡിൽ അസിസ്റ്റൻ്റ്/ കാഷ്യർ, ഹർബർ എൻജിനിയറിംഗ് വകുപ്പിൽ അസിസ്റ്റൻ്റ് ഹെഡ് ഡ്രാഫ്റ്റ്സമാൻ (സിവിൽ), ഡ്രഗ്സ് കണ്ർട്രോൾ വകുപ്പിൽ ഡ്രഗ്സ് ഇൻസ്പെക്ടർ, വിഎച്ച്എസ്ഇയിൽ നോൺ വൊക്കേഷണൽ ടീച്ച്ർ ജ്യോഗ്രഫി ജൂണിയർ, മാത്തമാറ്റിക്സ് ജൂണിയർ, കേരള ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്റ് മാനേജർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട്, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ …

Read More »

റിസർവ് ബാങ്കിൽ 35 ജൂണിയർ എൻജിനിയർ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂണിയർ എൻജിനിയർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ 29, ഇലക്ട്രിക്കൽ- ആറ് എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: സിവിൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗിൽ 55 ശതമാനം മാർക്കോടെ ബിരുദം. 65 ശതമാനം മാർക്കോടെയുള്ള ത്രിവത്സര ഡിപ്ലോമ. എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് മാർക്കിൽ 10 ശതമാനം വരെ ഇളവ് ലഭിക്കും. ബിരുദധാരികൾക്ക് ഒരു വർഷത്തെയും ഡിപ്ലോമക്കാർക്ക് രണ്ടുവർഷത്തെയും പ്രവർത്തനപരിചയം ഉണ്ടായിരിക്കും. പ്രായം: 20-30 …

Read More »

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 772 അപ്രന്റിസ്

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേക്ക് കീഴിലുള്ള നാഗ്പൂർ ഡിവിഷൻ, മോട്ടിബാഗ് വർക്ക്ഷോപ്പ് എന്നിവിടങ്ങളിലായി ട്രേഡ് അപ്രന്റിസുമാരുടെ 772 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി ഡിവിഷണൽ ഓഫീസിന് കീഴിൽ 708 ഒഴിവും വർക്ക്ഷോപ്പിൽ 64 ഒഴിവുമാണുള്ളത്. ഒരു വർഷത്തേക്കാണ് പരിശീലനകാലയളവ്. ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, കാർപെന്റർ, വെൽഡർ, സിഒപിഎം, ഇലക്ട്രീഷ്യൻ, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ് ആൻഡ് ഹിന്ദി), പ്ലംബർ, പെയിന്റ്ർ, വയർമാൻ, ഇലക്ട്രോണിക് മെക്കാനിക്ക്, ഡീസൽ മെക്കാനിക്ക്, അപ്ഹോൾസകർ, മെഷീനിസ്റ്റ്, ടർണർ, …

Read More »

സൗത്ത് ഇൗസ്റ്റ് സെൻട്രൽ റെയിൽവേയുടെ നാഗ്പുർ ഡിവിഷനിലും മോത്തിബാഗ് വർക്‌ഷോപ്പിലുമായി 772 അപ്രന്റിസ് ഒഴിവ്

സൗത്ത് ഇൗസ്റ്റ് സെൻട്രൽ റെയിൽവേയുടെ നാഗ്പുർ ഡിവിഷനിലും മോത്തിബാഗ് വർക്‌ഷോപ്പിലുമായി 772 അപ്രന്റിസ് ഒഴിവ്. ഒരു വർഷമാണു പരിശീലനം. ജൂലൈ 7 വരെ അപേക്ഷിക്കാം. https://secr.indianrailways.gov.in ∙ട്രേഡുകൾ: ഫിറ്റർ, കാർപെന്റർ, വെൽഡർ, സിഒപിഎ, ഇലക്ട്രിഷ്യൻ, സ്റ്റെനോ (ഇംഗ്ലിഷ് / ഹിന്ദി)/ സെക്രട്ടേറിയൽ അസിസ്റ്റന്റ്, പ്ലമർ, പെയിന്റർ, വയർമാൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഡീസൽ മെക്കാനിക്, അപ്ഹോൾസ്റ്റർ (ട്രിമ്മർ), മെഷിനിസ്റ്റ്, ടേണർ, ഡെന്റൽ ലാബ് ടെക്നിഷ്യൻ, ഹോസ്പിറ്റൽ വേസ്റ്റ് മാനേജ്മെന്റ് ടെക്നിഷ്യൻ, ഹെൽത്ത് …

Read More »

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടറാകാം, 600 ഒഴിവുകൾ

കെഎസ്ആർടിസി സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർ ഒഴിവിലേക്കു 17 വരെ ഓൺലൈനായി അപേക്ഷിക്കാം. https://kcmd.in. കരാർ നിയമനം. കെഎസ്ആർടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം. ∙ യോഗ്യത: പത്താം ക്ലാസ് ജയം. മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷ പരിചയം. ഹെവി ഡ്രൈവിങ് ലൈസൻസ്. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടർ വെഹിക്കിൾ വകുപ്പിൽനിന്നു നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് നേടണം. ഇംഗ്ലിഷും മലയാളവും എഴുതാനും വായിക്കാനും അറിയണം. ∙പ്രായം: 24–55.  ∙ശമ്പളം: …

Read More »

ബിരുദ ഏകജാലകം: ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു . നിലവിൽ അപേക്ഷിച്ചിട്ടുള്ളവർക്ക് തിരുത്തലുകൾ വരുത്തുന്നതിനായി 16 / 06 / 2023 വരെ സൗകര്യം

ബിരുദ ഏകജാലകം: ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു . നിലവിൽ അപേക്ഷിച്ചിട്ടുള്ളവർക്ക് ഓപ്‌ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനും പേര്, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി, പരീക്ഷാ ബോർഡ്, രജിസ്റ്റർ നം, സംവരണ വിഭാഗം എന്നിവയിലൊഴികെയുള്ള തിരുത്തലുകൾ വരുത്തുന്നതിനും 16 / 06 / 2023 വരെ സൗകര്യമുണ്ടായിരിക്കുന്നതാണ്. നാളിതുവരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാൻ സാധിക്കാതിരുന്നവർക്കും അപേക്ഷിക്കുന്നതിനുള്ള സൗകര്യം 16 / 06 / …

Read More »

വിവിധ ഗ്രാമീണ ബാങ്കുകളിൽ 8812 ഒഴിവുകൾ

വിവിധ ഗ്രാമീണ ബാങ്കുകളിലെ (RRBടകളിലേക്കുള്ള) ഗ്രൂപ്പ് “A”-ഓഫീസർ (സ്കെയിൽ-I, II & III), ഗ്രൂപ്പ് “B”- ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്) ഒഴിവുകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) പരീക്ഷ നടത്തുന്നു. ആകെ 8812 ഒഴിവുകൾ. കേരളത്തിലും ഒഴിവുകൾ ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്) യോഗ്യത: 1. ബിരുദം 2. RRB/s നിർദ്ദേശിക്കുന്ന പ്രാദേശിക ഭാഷയിലുള്ള പ്രാവീണ്യം അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം പ്രായം: 18 - 28 വയസ്സ് ഓഫീസർ …

Read More »