Carp

കൊച്ചിൻ ഷിപ്‌യാഡിൽ 16 എൻജി./അസിസ്‌റ്റൻ്റ്

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ കമ്മിഷനിങ് എൻജിനീയർ, കമ്മിഷനിങ് അസിസ്‌റ്റന്റ് തസ്‌തികകളിൽ 16 ഒഴിവ്. മുൻ നാവികസേനാംഗങ്ങൾക്കാണ് അവ സരം. 2 വർഷ കരാർ നിയമനം. ഇന്റർവ്യൂ ജൂലൈ 17 ന്. തസ്‌തിക, ഒഴിവ്, യോഗ്യത, ശമ്പളം: . കമ്മിഷനിങ് എൻജിനീയർ (മെക്കാനി ക്കൽ, ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ കമ്യൂണിക്കേഷൻ ആൻഡ് നാവിഗേഷൻ/ ഇൻസ്ട്രുമെൻറേഷൻ ആൻഡ് കൺ ട്രോൾ): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്‌സ് ആൻ ഡ് കമ്യൂണിക്കേഷൻ/ഇൻസ്ട്രുമെൻറേഷൻ എൻജിനീയറിങ്ങിൽ ഡിപ്ലോമ/തത്തുല്യം, ആദ്യവർഷം 50,000, രണ്ടാം വർഷം 51,392. …

Read More »

റൈറ്റ്സിൽ ഒഴിവ്

റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാ പനമായ ഹരിയാനയിലെ റൈറ്റ്സ് (RITES) ലിമി റ്റഡിൽ 93 ഒഴിവ്. ഇൻ്റർവ്യൂ ജൂലൈ 22 മുതൽ 26 വരെ മുംബൈ, അഹമ്മദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ. തസ്ത‌ികകൾ: പ്രോജക്ട‌് ലീഡർ, ടീം ലീഡർ, ഡിസൈൻ എക്സ്‌പെർട്, റസിഡന്റ് എൻജിനീ യർ, എൻജിനീയർ, സൈറ്റ് എൻജിനീയർ, സെക്‌ഷൻ എൻജിനീയർ, ഡിസൈൻ എൻജി നീയർ, ക്വാളിറ്റി അഷ്വറൻസ്/ കൺട്രോൾ മാനേ ജർ, ടെക്നിക്കൽ അസിസ്‌റ്റന്റ്, സൈറ്റ് സർവേ യർ, …

Read More »

പ്രിസം പദ്ധതിയിൽ ഒഴിവുകൾ

ഇൻഫർമേഷൻ പബ്ലിക് റിലേ ഷൻസ് വകുപ്പിന്റെ ‘പ്രിസം’ പദ്ധ തിയിൽ വിവിധ പാനലുകളിലേ ക്ക് അപേക്ഷ ക്ഷണിച്ചു. careers.cdit.org പോർട്ടൽ വഴി ജൂ ലൈ 20നകം അപേക്ഷിക്കണം. തസ്തിക, യോഗ്യത: സബ് എഡിറ്റർ, ഇൻഫർമേ ഷൻ അസിസ്‌റ്റന്റ്: ബിരുദം, ജേണലിസം/മാസ് കമ്യൂണിക്കേ ഷൻ/പബ്ലിക് റിലേഷൻസ് ഡി പ്ലോമ അല്ലെങ്കിൽ ജേണലിസം മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ് ബിരുദം. ജേണലി സത്തിൽ പിജിയുള്ളവർക്കും അപേക്ഷിക്കാം. സബ് എഡിറ്റർ തസ്‌തികയിലേക്ക് മാധ്യമങ്ങളി ലോ വാർത്താ …

Read More »

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി യോഗ്യത 1. ക്രിസ്ത്യൻ/മുസ്ലിം തുടങ്ങിയന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള  ഭവന പുനരുദ്ധാരണ പദ്ധതിയാണിത്. 2. ഈ വിഭാഗത്തിൽ പെട്ട സ്ത്രീകൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഭവന നിർമ്മാണത്തിന് ധനസഹായം നൽകുന്നു. 3. ശരിയായ ജനലുകൾ വാതിലുകൾ / മേൽക്കൂര/ഫ്ളോറിംങ്/ഫിനിഷിംങ്/പ്ലംബിംങ് സാനിട്ടേഷൻ/ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്. നിബന്ധനകൾ 1. ഒരു വീടിന്റെ അറ്റകുറ്റപണികൾക്ക് 50,000/- രൂപയാണ് …

Read More »

ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പ് (DMS) ഫ്രഷ് അപേക്ഷ ക്ഷണിച്ചു

2023 മാർച്ചിൽ സംസ്ഥാന സിലബസിൽ എസ്എസ്എൽസി പഠിച്ച എല്ലാ വിഷയത്തിനും എ പ്ലസ് നേടി ഹയർസെക്കൻഡറിയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം(ഈ വർഷം പ്ലസ് ടു പഠിക്കുന്ന കുട്ടികൾ ആണ് അപേക്ഷിക്കേണ്ടത്). https://dcescholarship.kerala.gov.in/he_ma/hestudregone.php

Read More »

37 പിഎസ്‌സി തസ്‌തികയിൽ വിജ്‌ഞാപനം ഉടൻ

ഐസിഡിഎസ് സൂപ്പർവൈസർ, ഫാം അസിസ്‌റ്റൻ്റ് ഉൾപ്പെടെ വനിതാ ശിശുവികസന വകുപ്പിൽ ഐസി : ഡിഎസ് സൂപ്പർവൈസർ, പൊലീസ് (ഫിം : ഗർ പ്രിന്റ് ബ്യൂറോ) വകുപ്പിൽ ഫിംഗർ പ്രി : ന്റ് സെർചർ, വെറ്ററിനറി ആൻഡ് അനിമൽ: സയൻസ് സർവകലാശാലയിൽ ഫാം അസിസ്റ്റന്റ് ഗ്രേഡ്-2 ഉൾപ്പെടെ 37 തസ്ത‌ികയിൽ വിജ്‌ഞാപനം പ്രസിദ്ധീക രിക്കാൻ പിഎസ്സി തീരുമാനിച്ചു. നേരിട്ടുള്ള നിയമനത്തിനൊപ്പും പട്ടിക : ജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ : റിക്രൂട്മെന്റ്, സംവരണവിഭാഗങ്ങൾക്കുള്ള : …

Read More »

ബാങ്കുകളിൽ 6128 ക്ലാർക്ക്

ഐബിപിഎസ് പരീക്ഷയ്ക്ക് അപേക്ഷ 21 വരെ പതിനൊന്നു പൊതുമേഖലാ ബാ ങ്കുകളിലെ 6128 ക്ലാർക്ക് ഒഴിവുക : ളിലേക്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാ : ങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) നടത്തുന്ന പൊ തുപരീക്ഷയ്ക്ക് 21 വരെ അപേ ക്ഷിക്കാം. കേരളത്തിൽ 106 ഒഴിവ്. : www.ibps.in മാർക്കിൻ്റെ അടിസ്ഥാനത്തിൽ ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവ രെ ബാങ്ക് ഓഫ് ബറോഡ, ബാ ങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, …

Read More »

ബാങ്കുകളിൽ 3244 അപ്രന്റിസ്

ബിരുദധാരികൾക്കു ബാങ്കുകളിൽ : അപ്രന്റിസ് അവസരം. അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യം വേണം. പരിശീലനം ഒരു വർഷം. പ്രായം: 20-28. പട്ടികവിഭാഗം 5, ഒബിസി 3, ഭിന്നശേഷി 10 വർഷം എന്നിങ്ങനെ ഇളവ്. വിധവകൾക്കും വിവാഹമോചിത സ്ത്രീകൾക്കും ഇളവുണ്ട്. പിഎൻബി: 2700 ഒഴിവ് പഞ്ചാബ് നാഷനൽ ബാങ്കിൽ 2700 അപ്രന്റിസ് ഒഴിവ്. ഈമാസം : 14 വരെ അപേക്ഷിക്കാം. www.bfsissc.com. കേരളത്തിൽ 22 ഒഴിവ്; തിരുവന ന്തപുരം (10), …

Read More »

ഐടിബിപിയിൽ 112 ഒഴിവ്

ഇൻഡോ ടിബറ്റൻ ബോർ ഡർ പൊലീസ് ഫോഴ്സ‌ിൽ ഹെഡ് കോൺസ്റ്റബിൾ (എജ്യുക്കേഷൻ ആൻഡ് സ്ട്രെസ് കൗൺസലർ) തസ്‌തികയിൽ 112 ഒഴിവ്. സ്ത്രീകൾക്കും അവസരം. ഈമാസം 7 മുതൽ ഓഗസ്‌റ്റ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. https:// recruitment.itbpolice.nic.in ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റ‌ീരിയൽ തസ്‌തികയാണ്. താൽക്കാ ലിക നിയമനം. പിന്നീടു സ്‌ഥി രപ്പെടുത്തിയേക്കാം. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. യോഗ്യത: സൈക്കോളജി ബിരുദം/തത്തുല്യം അല്ലെ ങ്കിൽ ഡിഗ്രിയും …

Read More »

ഹൗസിങ് ബാങ്കിൽ 48 ഓഫിസർ

നാഷനൽ ഹൗസിങ് ബാങ്കിൽ സ്പെഷ : ലിസ്‌റ്റ് ഓഫിസർ വിഭാഗങ്ങളിൽ 48 ഒഴി വ്. ഈമാസം 19 വരെ ഓൺലൈനിൽ അപേക്ഷിക്കാം. www.nhb.org.in റഗുലർ, കരാർ നിയമനം. ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. അസിസ്‌റ്റ ൻ്റ് മാനേജർ-ജനറലിസ്‌റ്റ് (18 ഒഴിവ്), പ്രോ ജക്ട് ഫിനാൻസ് ഓഫിസർ (12), സീനി യർ പ്രോജക്‌ട് ഫിനാൻസ് ഓഫിസർ (10) തുടങ്ങിയ തസ്‌തികകളിലാണ് അവസരം.

Read More »