സിഎച്ച്എസ്എൽ ഒഴിവ് 3954 ആയി
സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ (2024) വഴി നികത്തുന്ന ഒഴിവുകളുടെ എണ്ണം 3954 ആയി. 3712 ഒഴിവിലേക്കായിരുന്നു ഏപ്രിലിൽ വിജ്‌ഞാ പനം വന്നത്.
ജൂനിയർ എൻജിനീയർ: ഒഴിവ് 1701 ആയി
കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ തസ്തികയിലേക്കുള്ള നിയമനങ്ങൾക്കു സ്റ്റാഫ് സി ലക്‌ഷൻ കമ്മിഷൻ നടത്തുന്ന ജൂനിയർ എൻജി നീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ) പരീക്ഷ വഴി നികത്തുന്ന ഒഴിവുകളുടെ എണ്ണം 1701 ആയി . 968 ഒഴിവുകളിലേക്കാണ് മാർച്ചിൽ വിജ്‌ഞാപനം വന്നത്. https://ssc.gov.in