Carp

പവൻഹംസ് ലിമിറ്റഡ്: 101ഒഴിവ്

സിവിൽ ഏവി യേഷൻ മന്ത്രാ ലയത്തിനു കീഴി ലെ ഹെലികോ പ്റ്റർ കമ്പനി യായ പവൻഹം സ് ലിമിറ്റഡിൽ റഗുലർ/കരാർ തസ്തികകളിലാ യി 101 ഒഴിവ്. മുംബൈ, ഡൽഹി എന്നിവിടങ്ങ ളിലാണു നിയമനം. സെപ്റ്റംബർ 5 വരെ അപേ ക്ഷിക്കാം. തസ്തികകൾ: അസിസ്‌റ്റന്റ് ജനറൽ മാനേജർ, അസിസ്റ്റന്റ് മാനേജർ, അസോഷ്യേറ്റ് ഹെലി കോപ്റ്റർ പൈലറ്റ്, ഫ്രഷ് ഹെലികോപ്റ്റർ പൈലറ്റ്, അസോഷ്യേറ്റ് മാനേജർ, ഓഫിസർ, അസോഷ്യേറ്റ് എയർക്രാഫ്റ്റ് മെയിൻ്റനൻസ് എൻജിനീയർ, എയർക്രാഫ്റ്റ് …

Read More »

ഐടിബിപി: 819 കോൺസ്‌റ്റബിൾ

ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ (കിച്ചൻ സർവീസസ്) തസ്ത‌ികയിൽ 819 ഒഴിവിലേക്ക് ഉടൻ വിജ്‌ഞാപനമാകും. സ്ത്രീകൾ ക്കും അവസരം. സെപ്റ്റംബർ 2 മുതൽ ഒക്ടോബർ 1 വരെ ഓൺലൈ നായി അപേക്ഷിക്കാം. ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റ‌ീരിയൽ തസ്‌തികയാണ്. താൽക്കാലിക നിയമനം. പിന്നീടു സ്‌ഥിരപ്പെടുത്തിയേക്കാം. ഒഴിവുകളു ടെ എണ്ണത്തിൽ മാറ്റം വരാം. * യോഗ്യത: പത്താം ക്ലാസ് ജയം, നാഷനൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷൻ …

Read More »

റെയിൽവേയിൽ 4096 അപ്രന്റിസ്

ഡൽഹി ആസ്ഥാനമായ നോർ ത്തേൺ റെയിൽവേയിൽ 4096 അപ്രന്റിസ് ഒഴിവ്. സെപ്റ്റംബർ 16 വരെ അപേക്ഷിക്കാം. www.rrcnr.org . ട്രേഡുകൾ: മെക്കാനിക് ഡീ സൽ, ഇലക്ട്രിഷ്യൻ, ഫിറ്റർ, കാർ പെന്റർ, ഇലക്ട്രോണിക്സ് മെക്കാനിക്, പെയിൻ്റർ, ട്രിമ്മർ, മെഷിനിസ്റ്റ‌്, വെൽഡർ, എംഎം വി, ഫോർജർ & ഹീറ്റ് ട്രീറ്റർ, വെൽ ഡർ (ജി & ജി)/ വെൽഡർ സ്ട്രക്‌ച : റൽ, ടേണർ, മെറ്റീരിയൽ ഹാൻഡ് : ലിങ് എക്യുപ്മെന്റ് മെക്കാനിക് …

Read More »

കേരളത്തിൽ 1000 അപ്രൻ്റിസ്

സംസ്ഥാനത്തെ സർക്കാർ പൊതു മേഖല/സ്വകാര്യ സ്‌ഥാപനങ്ങളി ലെ ആയിരത്തോളം ഒഴിവിലേക്ക് അപ്രന്റിസുകളെ തിരഞ്ഞെടുക്കു ന്നു. കേന്ദ്ര സർക്കാരിനു കീഴിൽ ചെന്നൈയിലെ ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനിങ്ങും സംസ്‌ഥാന സാങ്കേ തിക വിദ്യാഭ്യാസ വകുപ്പിനു കീ ഴിൽ എറണാകുളം കളമശേരിയി 1 ലുള്ള സൂപ്പർവൈസറി ഡവല പ്‌മെൻ്റ് സെൻ്ററും ചേർന്നാണ് തിരഞ്ഞെടുപ്പു നടത്തുന്നത്. ഈമാസം 30 നു മുൻപ് www.sdcentre.org വെബ്സൈറ്റിലൂടെ റജിസ്റ്റർചെയ്യണം. ഇൻ്റർവ്യൂ 31 നു രാവി ലെ …

Read More »

കൊച്ചിൻ ഷിപ്യാഡിൽ 204 ഒഴിവ്

140 അപ്രന്റിസ് കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ 69 ഗ്രാജേറ്റ്, 71 ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഓഗസ്‌റ്റ് 31 വരെ ഓൺലൈ നായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, സ്റ്റൈപൻഡ്: . ഗ്രാജേറ്റ് അപ്രന്റിസ്: ബന്ധപ്പെട്ട ബിഇ/ബിടെക്, 12,000 രൂപ. * ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രൻറിസ്: കമേ ഴ്സ്യൽ പ്രാക്ടിസ് ഒഴികെയുള്ള വിഭാഗങ്ങളിൽ ബന്ധപ്പെട്ട വിഭാഗത്തിലുള്ള എൻജിനീയറിങ്/ടെ ക്നോളജി ഡിപ്ലോമ/തത്തുല്യം (കമേഴ്സ്യൽ പ്രാ ക്ടീസ്: ഡിപ്ലോമ ഇൻ …

Read More »

കൊച്ചി നേവൽ ഷിപ് റിപ്പയർ യാഡിൽ 240 അപ്രന്റിസ്

കൊച്ചി നേവൽ ബേസിലെ നേവൽ ഷിപ് റിപ്പയർ യാഡിലും നേവൽ എയർക്രാഫ്റ്റ് യാഡിലു മായി 240 അപ്രന്റിസ് ഒഴിവ്. സെപ്റ്റംബർ 16 വരെ അപേക്ഷി ക്കാം. വിജ്‌ഞാപനം എംപ്ലോയ്മെ ന്റ്റ് ന്യൂസിന്റെ ഓഗസ്റ്റ‌് 17-23 ലക്ക ത്തിൽ പ്രസിദ്ധീകരിച്ചു. •ഒഴിവുള്ള ട്രേഡുകൾ: കംപ്യൂട്ടർ : ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസി ‌റ്റന്റ്, ഇലക്ട്രിഷ്യൻ, ഇലക്ട്രോ: ണിക്സ് മെക്കാനിക്, ഫിറ്റർ, മെഷിനിസ്റ്റ്, മെക്കാനിക് (മോട്ടർ വെഹിക്കിൾ), മെക്കാനിക് റഫ്രിജ റേഷൻ & …

Read More »

എൻഐടി കർണാടക: 100 ഫാക്കൽറ്റി

  കർണാടക സൂറത്കലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 100 ഫാക്കൽറ്റി ഒഴിവ്. 17 വരെ ഓൺലൈനായി അപേക്ഷിക്കാം. . ഒഴിവുള്ള വകുപ്പുകൾ: കെമിക്കൽ എൻജിനീയറി ങ്, കെമിസ്ട്രി, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇല ക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഐടി, മാത്തമാറ്റിക്കൽ ആൻഡ് കംപ്യൂട്ടേഷനൽ സയൻസ സ്, മെക്കാനിക്കൽ, മെറ്റലർജിക്കൽ ആൻഡ് മെറ്റീരി യൽസ്, മൈനിങ്, ഫിസിക്സ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ്, വാട്ടർ …

Read More »

ബോർഡർ റോഡ്‌സിൽ 466 ഒഴിവ്

ബോർഡർ റോഡ്‌സ് ഓർഗനൈസേഷനിൽ ജനറൽ റിസർവ് എൻജിനീയർ ഫോഴ്സിലെ 466 ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും. അവ സരം പുരുഷന്മാർക്കു മാത്രം. * തസ്തികകൾ: ഡ്രാഫ്റ്റ്സ്മാൻ, സൂപ്പർവൈസർ (അഡ്മിനിസ്ട്രേഷൻ), ടേണർ, മെഷിനിസ്റ്റ്, ഡ്രൈവർ മെക്കാനിക്കൽ ട്രാൻസ്പോർ ട്ട്, ഡവർ റോഡ് റോളർ, ഓപ്പറേറ്റർ എക്സ്കവേറ്റിങ് മെഷിനറി. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. www.bro.gov.in

Read More »

ആർആർബികളിൽ 1376 പാരാമെഡിക്കൽ ഒഴിവ്

വിജ്‌ഞാപനം ഉടൻ റെയിൽവേയിലെ 1376 പാരാമെഡി ക്കൽ ഒഴിവുകളിൽ വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡു കൾ അപേക്ഷ ക്ഷണിച്ചതിൻ്റെ വി ശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോ യ്മെന്റ് ന്യൂസി’ന്റെ ഓഗസ്റ്റ് 10-16 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. തിരു വനന്തപുരം ആർആർബിക്കു കീഴി ലും അവസരമുണ്ട്. വിജ്ഞാപനം ഉടൻ വെബ്സൈറ്റിൽ പ്രസിദ്ധീക രിക്കും. 17 മുതൽ സെപ്റ്റംബർ 16 വരെ ഓൺലൈനായി അപേക്ഷി ക്കാം. ഏതെങ്കിലും ഒരു ആർആർ ബിയിലേക്കു മാത്രം …

Read More »

ഇന്ത്യൻ റെയിൽവേയിൽ 3317 അപ്രന്റിസ് ഒഴിവുകൾ

മധ്യപ്രദേശിലെ ജബല്‍പുര്‍ ആസ്ഥാനമായുള്ള വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 3317 പേരേയാണ് തിരഞ്ഞെടുക്കുക. ഐ.ടി.ഐക്കാര്‍ക്കാണ് അവസരം. ജബല്‍പുരിലെ ആസ്ഥാനത്തും ജബല്‍പുര്‍, ഭോപ്പാല്‍, കോട്ട ഡിവിഷനുകളിലും ഭോപ്പാലിലെയും കോട്ടയിലെയും വര്‍ക്ക്ഷോപ്പുകളിലും ആയിരിക്കും പരിശീലനം. ട്രേഡുകള്‍: എ.സി. മെക്കാനിക്, ഫുഡ് പ്രൊഡക്ഷന്‍ (കുക്കറി, ജനറല്‍, വെജിറ്റേറിയന്‍), ആര്‍കിടെക്ചറല്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് ഫ്രണ്ട് ഓഫീസ് മാനേജര്‍, ബ്ലാക്ക്സ്മിത്ത് (ഫൗണ്ട്റിമാന്‍), ബുക്ക്ബൈന്‍ഡര്‍, കേബിള്‍ ജോയിന്റര്‍, കാര്‍പെന്റര്‍, കംപ്യൂട്ടര്‍ ആന്‍ഡ് പെരിഫറല്‍സ് …

Read More »