Carp

മസഗോൺ ഡോക്: 32 നോൺ എക്സ‌ിക്യൂട്ടീവ്

മുംബൈ മസ ഗോൺ ഡോക് ഷിപ്ബിൽഡേ ഴ്സ് ലിമിറ്റഡിൽ 32 നോൺ എക്സി ക്യൂട്ടീവ് ഒഴിവ്. കരാർ നിയമനം. ഈമാസം 16 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള ട്രേഡുകൾ: * സ്കിൽഡ്-I (ID-V): ഇലക്ട്രിക് ക്രെയ്ൻ ഓപ്പറേ റ്റർ, ഇലക്ട്രിഷ്യൻ, ജൂനിയർ ഡ്രാഫ്റ്റ്സ്മാൻ (സി വിൽ), പ്ലാനർ എസ്‌റ്റിമേറ്റർ (സിവിൽ), പാരാമെഡിക്, സേഫ്റ്റി ഇൻസ്പെക്ടർ. സെമി സ്കിൽഡ്-I (ID-II): ഫയർ ഫൈറ്റർ. പ്രായം, യോഗ്യത, പരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: …

Read More »

യുഎഇയിൽ 310 അപ്രന്റിസ്

കേരള സർക്കാർ സ്‌ഥാപനമായ ഒഡെപെക് മുഖേന യുഎഇയിൽ അപ്രൻ്റിസ് (സ്‌കിൽഡ് ടെക്‌നിഷ്യൻ ട്രെയിനി) നിയമനം. 310 ഒഴിവ്. നാളെ വരെ അപേക്ഷിക്കാം. * തസ്‌തികകളും ഒഴിവും: ഇലക്ട്രിഷ്യൻ (50), പ്ലമർ (50), ഡക്ട് ഫാബ്രിക്കേറ്റർ (50), പൈപ്പ് ഫിറ്റർ- വാട്ടർ/ പ്ലമിങ്/ ഫയർ ഫൈറ്റിങ് (50), വെൽഡർ (25), ഇൻസുലേറ്റർ- പ്ലമിങ് ആൻഡ് എച്ച് വിഎസി (50), എച്ച്‌വിഎസി ടെക്നിഷ്യൻ (25), മേസൺ (10). * യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ …

Read More »

റെയിൽവേയിൽ 14,298 ടെക്‌നിഷ്യൻ

തിരുവനന്തപുരത്ത് 278 ഒഴിവ് യോഗ്യത: ഐടിഐ /ഡിപ്ലോമ/ ബിരുദം അപേക്ഷ ഇന്നുമുതൽ 16 വരെ റെയിൽവേയിൽ ടെക്നിഷ്യൻ ഗ്രേഡ്-3 (02/2024) തസ്‌തികയിലെ വർധിപ്പിച്ച ഒഴിവുകളിലേക്ക് ഇന്നുമുതൽ അപേക്ഷ സ്വീകരി ക്കും. റെയിൽവേ റിക്രൂട്മെന്റ് ബോർഡിൻ്റെ www.rrbthiruvananthapuram. gov.in എന്ന വെബ്സൈറ്റ് വഴിയാ ണ് അപേക്ഷിക്കേണ്ടത്. ഓൺ ലൈൻ അപേക്ഷ 16 വരെ. കഴിഞ്ഞ മാർച്ചിൽ പ്രസിദ്ധീകരിച്ച വിജ്‌ഞാപനത്തിൽ 22 കാറ്റഗറിക ളിലായി 9144 ഒഴിവുകളാണ് റി പ്പോർട്ട് ചെയ്തിരുന്നത്. കൂട്ടിച്ചേർ …

Read More »

നബാർഡിൽ 108 അറ്റൻഡൻ്റ്

നാഷനൽ ബാങ്ക് ഫോർ അഗ്രി : കൾചർ ആൻഡ് റൂറൽ ഡവല പ്മെന്റിൽ (നബാർഡ്) ഓഫി സ് അറ്റൻഡന്റ് ആകാം. 108 ഒഴിവിലേക്ക് ഇന്നുമുതൽ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവ സാന തീയതി 21. പത്താം ക്ലാസുകാർക്കാണ് അവസരം. പ്രായം 18 – 30. യോഗ്യത, പ്രായം എന്നിവ 2024 ഒക്ടോബർ 1 അടിസ്‌ഥാ : നമാക്കി കണക്കാക്കും. ഇളവുകൾ ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾക്കു വിജ്ഞാപനം കാ ണുക. …

Read More »

ഡിഎൽആർഎൽ: 48 അപ്രന്റ്റിസ്

ഡിആർഡിഒയ്ക്കു കീഴിൽ ഹൈദ രാബാദിലെ ഡിഫൻസ് ഇലക്ട്രോ ണിക്സ‌് റിസർച് ലബോറട്ടറി യിൽ (DLRL) 48 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഇന്റർവ്യൂ നവംബർ 6, 7 തീയതികളിൽ. തസ്തിക, യോഗ്യത, സ്റ്റൈപൻഡ്: . ഗ്രാഡ്വേറ്റ് (ടെക്നിക്കൽ) അപ്രന്റിസ്: ബിഇ/ ബിടെക് (ഇസിഇ/സിഎസ്ഇ/ ഇലക്ട്രി ക്കൽ); 9000 രൂപ ടെക്നിഷ്യൻ (ടെക്നിക്കൽ) അപ്രന്റിസ്: ഡിപ്ലോമ (ഇസിഇ/സി എസ്‌ഇ); 8000 രൂപ . ഗ്രാഡ്വേറ്റ് (നോൺ ടെക്നിക്കൽ) അപ്രന്റിസ്: ബികോം/ബിഎസി/ …

Read More »

കോസ്‌റ്റ് ഗാർഡ് 36 ഒഴിവ്

മുംബൈയിലെ ഇന്ത്യൻ കോ സ്‌റ്റ്‌ ഗാർഡ് ഹെഡ് ക്വാർട്ടേ ഴ്സിൽ വിവിധ തസ്‌തികകളി ലായി 36 ഒഴിവുകളിൽ ഉടൻ വിജ്‌ഞാപനമാകും. തസ്‌തികകൾ: എൻജിൻ ഡ്രൈവർ, സാരംഗ് ലാസ്‌കർ, ലാസ്‌കർ, ഫയർ എൻജിൻ ഡ്രൈവർ, ഫയർമാൻ, സിവിലിയൻ മോട്ടർ ട്രാൻസ്പോർട്ട് ഡ്രൈവർ (ഒജി), മൾട്ടി ടാസ്കിങ് സ്റ്റ‌ാഫ്, എംടി ഫിറ്റർ, ഫോർക് ലിഫ്റ്റ് ഓപ്പറേറ്റർ, അൺസ്‌കിൽഡ് ലേബറർ, ടർണർ. പത്താം ക്ലാസ് മുതൽ ഐടിഐ യോഗ്യതയുള്ളവർ ക്കുവരെ അപേക്ഷിക്കാം. www.indiancoastguard.gov.in

Read More »

ഇന്ത്യ എക്‌സിം ബാങ്കിൽ 88 ഒഴിവ്

ഇന്ത്യ എക്സിം ബാങ്കിൽ സ്പെഷലിസ്‌റ്റ് ഓഫിസർ വി ഭാഗങ്ങളിൽ അവസരം. 88 ഒഴിവ് കരാർ നിയമനം. ഓൺ ലൈൻ അപേക്ഷ ഈമാസം 14 വരെ. മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലാണ് നിയമ നം. ഓഫിസർ – റിസർച് ആൻഡ് അനാലിസിസ് (5 ഒഴിവ്), ഓഫിസർ -രാജ്‌ഭാഷ അധികാരി (2 ഒഴിവ്) ഒഴികെ യുള്ള തസ്‌തികകളിൽ ജോ ലിപരിചയമുള്ളവർക്കാണ് അവസരം. ഷോർട് ലിസ്റ്റ‌് ചെയ്യ പ്പെടുന്നവരെ ഇൻറർവ്യൂവിനു ക്ഷണിക്കും. യോഗ്യത, ജോലിപ രിചയം …

Read More »

എൻടിആർഒ: 75 ഒഴിവ്

നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷ നിൽ സയൻ്റിസ്‌റ്റ് ബി തസ്‌തി കയിലെ 75 ഒഴിവുകളിലേക്ക് ഈമാസം 10 മുതൽ നവംബർ 8 വരെ ഓൺലൈനായി അപേക്ഷിക്കാം ഔദ്യോഗിക വിജ്‌ഞാപനം  www.recruit- ndl.nielit.gov.in ;  https://ntro.gov.in എന്നീ സൈറ്റുകളിൽ ഉടൻ പ്രസിദ്ധീകരിക്കും. നേരിട്ടുള്ള നിയമനം. ജനറൽ സെൻട്രൽ സിവിൽ സർവീസ്, ഗ്രൂപ്പ്- ‘എ’ ഗ്രസറ്റഡ്, നോൺ മിനിസ്‌റ്റീരിയൽ) തസ്‌തികയാണ്.

Read More »

അസം റൈഫിൾസിൽ 38 ഒഴിവ്

അസം റൈഫിൾസിൽ സ്പോർ ട്‌സ് കോട്ട ഒഴിവിലേക്ക് റിക്രൂട്‌മെ ൻ്റ് റാലി നടത്തുന്നു. റൈഫിൾമാൻ/ റൈഫിൾവുമൺ (ജനറൽ ഡ്യൂട്ടി) തസ്‌തികയിലാണു നിയമനം. പുരു ഷന്മാർക്കും സ്ത്രീകൾക്കും 19 ഒഴി വു വീതം നവംബർ 25 മുതൽ നാഗാലാൻഡി ലെ സുഖോവിയിലാണ് റാലി. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 27 . കായിക ഇനങ്ങൾ: ഫുട്ബോൾ, അത്ലറ്റിക്സ്, ഫെൻ സിങ്, ആർച്ചറി, ബാഡ്‌മിൻ്റൻ, ഷൂട്ടിങ്, ജൂഡോ, കരാട്ടെ. . അപേക്ഷാഫീസ്: …

Read More »

റെയിൽവേ നോൺ ടെക്നിക്കൽ: 11,558 ഒഴിവ്

തിരുവനന്തപുരത്ത് 286 റെയിൽവേയിലെ നോൺ ടെക്നി ക്കൽ പോപ്പുലർ കാറ്റഗറിയിലെ (എൻ ടിപിസി) 11,558 ഒഴിവുകളിൽ വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡു കൾ അപേക്ഷ ക്ഷണിച്ചതിൻ്റെ വിശദ വിജ്‌ഞാപനം റെയിൽവേയുടെ ഔ ദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീ കരിച്ചു. സതേൺ റെയിൽവേ തിരുവ നന്തപുരം ആർആർബിക്കു കീഴിൽ ഗ്രാജേറ്റ് തസ്‌തികകളിൽ 174, അണ്ടർ ഗ്രാജേറ്റ് തസ്‌തികകളിൽ 112 ഒഴിവുമുണ്ട്. അപേക്ഷകർ ഏതെ ങ്കിലും ഒരു ആർആർബിയിലേക്കു മാത്രം അപേക്ഷിക്കുക. ഗ്രാറ്റ് തസ്ത‌ികകൾ, …

Read More »