ടെൻത് ലെവൽ പരീക്ഷകൾക്ക് തൊഴിൽവീഥി ക്രാഷ് കോഴ്സ്
പത്താം ക്ലാസ് യോഗ്യതയുള്ളവർക്കായുള്ള പിഎസ്സി പരീക്ഷകൾക്ക് (അറ്റൻഡർ, സെയിൽസ്മാൻ, സ്റ്റോർ കീപ്പർ) തയാറെടുക്കുന്നവർക്കായി മലയാള മനോരമ തൊഴിൽവീഥി ഒരു മാസത്തെ ഓൺലൈൻ ക്രാഷ് കോഴ്സ് നടത്തുന്നു.
മുൻകാല ചോദ്യങ്ങളുടെ വിശകലനങ്ങളും മോക് ടെസ്റ്റുകളുമുണ്ട്. ഫീസ് 999 രൂപ.
ക്ലാസിൽ ചേരുന്നവർക്ക് 5മാസത്തെ തൊഴിൽവീഥി സൗജന്യം.
റജിസ്റ്റർ ചെയ്യാൻ വിളിക്കുക: 98955 34471
CARP
CARP