സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ ലിസ്റ്റ് കേഡർ ഓഫീസർ തസ്‌തികകളിലേ ക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ ലിസ്റ്റ് കേഡർ ഓഫീസർ തസ്‌തികകളിലേ ക്ക് അപേക്ഷ ക്ഷണിച്ചു. 33 ഒഴിവുണ്ട്. സ്ഥിരനിയമനവും കരാർ നിയമനവുമുണ്ട്. അ ഭിമുഖം നടത്തിയാവും തെരഞ്ഞെടുപ്പ്. ഡെപ്യൂട്ടി മാനേജർ (സ്ഥിരം): ഒഴിവ്-18. ശമ്പളം: 64,820-93,960 രൂപ. യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ കംപ്യൂട്ടർ സയൻസ്, സോഫ്റ്റ്‌വേ ർ എൻജിനിയറിംഗ്/ഐടി/ഇലക്ട്രോണി ക്സിൽ എൻജിനിയറിംഗ് ബിരുദം/തത്തു ല്യം, നാലുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 25-35 വയസ്. ഉയർന്ന പ്രായപരി ധിയിൽ സംവരണവിഭാഗക്കാർക്ക് നിയമാ നുസൃത ഇളവ് ലഭിക്കും. മറ്റ് തസ്‌തികകളും ഒഴിവും (കരാർ): ജനറൽ മാനേജർ-1, അസിസ്റ്റൻ്റ് വൈസ് പ്രസിഡൻ്റ് 14. അപേക്ഷ: ഓൺലൈനായി അപേക്ഷിക്ക ണം. അപേക്ഷയ്ക്കെക്കൊപ്പം ഫോട്ടോ, ഒപ്പ്, വിശദമായ ബയോഡേറ്റ, യോഗ്യതാ സർട്ടി ഫിക്കറ്റുകൾ തുടങ്ങിയവ അപ്‌പ്ലോഡ് ചെ യ്യണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്ന തിനും https://bank.sbi എന്ന വെബ്സൈ റ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 31

About Carp

Check Also

ഇന്ത്യൻ ബാങ്കിൽ 1500 അപ്രൻ്റിസ്

ഇന്ത്യൻ ബാങ്കിൽ 1500 അപ്രൻ്റിസ് കേരളത്തിലും അവസരം യോഗ്യത: ബിരുദം അവസാന തീയതി: ഓഗസ്റ്റ് 7 http://www.indianbank.in ബിരുദധാരികൾക്ക് ഇന്ത്യൻ …

Leave a Reply

Your email address will not be published.