കേന്ദ്ര സർക്കാരിൻ്റെ വിവിധ മന്ത്രാലയങ്ങൾ/ വകുപ്പുകൾ/സ്‌ഥാപനങ്ങൾ എന്നിവയിൽ ജൂനി യർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫിസർ, ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, സീനിയർ ട്രാൻസ്ലേറ്റർ തുടങ്ങിയ തസ്‌തിക കളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു. 437 ഒഴിവ് പ്രതീക്ഷിക്കുന്നു; എണ്ണത്തിൽ മാറ്റം വരാം. അപേക്ഷ 26 വരെ. തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായി നടക്കുന്ന പരീക്ഷ, രേഖപരിശോ ധന എന്നിവയുടെ അടിസ്ഥാന ത്തിൽ. ഒന്നാം ഘട്ടത്തിൽ (പേപ്പർ-1) കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജ ക്ടീവ് പരീക്ഷ, രണ്ടാം ഘട്ടം (പേപ്പർ-2) വിവരണാത്മക പരീക്ഷ. യോഗ്യതാ വിശദാംശങ്ങൾ വെബ്സൈറ്റിൽ.
Tags Carp notifications
Check Also
കെഎസ്എഫ്ഇയിൽ വാല്യുവർ പാനൽ
കെഎസ്എഫ്‌ഇ മേഖലാടിസ്ഥാന ത്തിൽ വാല്യുവർമാരെ എംപാനൽ ചെയ്യുന്നു. 500 അവസരം. ഇൻസോൾവൻസി ആൻഡ് ബാങ്ക്റ പ്റ്റ്സി ബോർഡ് ഓഫ് ഇന്ത്യയിൽ …