സെ ൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റ ന്റ്റ് മാനേജർ ഗ്രേഡിൽ 1000 ഒഴിവ്.
ക്രെഡിറ്റ് ഓഫിസർ ഇൻ മെയിൻ സ്ട്രീം (ജനറൽ ബാങ്കിങ്) തസ്‌തികയിലാണു നിയമനം. 20 വരെ ഓൺലൈനിൽ അപേക്ഷിക്കാം www.centralbankofindia.co.in ഒരു വർഷ പിജി ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് കോഴ്‌സിലേക്കാ ണു തിരഞ്ഞെടുക്കുന്നത്. ഇതു വിജയക രമായി പൂർത്തിയാക്കുന്നവരെ നിയമി ക്കും.
. യോഗ്യത: 60% മാർക്കോടെ ബിരുദം;
പട്ടികവിഭാഗം, ഒബിസി, ഭിന്നശേഷി അപേക്ഷകർക്ക് 55%
. പ്രായം: 20-30. പട്ടികവിഭാഗത്തിന് 5,
ഒബിസിക്ക് 3, ഭിന്നശേഷിക്കാർ ക്ക് 10 വർഷം വീ തം ഇളവ്. വിധ വകൾക്കും വി വാഹമോചിത സ്ത്രീകൾക്കും 35 വയസ്സുവരെ അപേക്ഷിക്കാം.
. ശമ്പളം: 48,480-85, 920 രൂപ
. തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ യും (ഡിസ്ക്രിപ്റ്റീവ് ടെസ്‌റ്റ് ഉൾപ്പെടെ), ഇൻ്റർവ്യൂവും
. അപേക്ഷാഫീസ്: 750 രൂപ (പട്ടികവിഭാ ഗം/വനിത/ഭിന്നശേഷി അപേക്ഷകർക്ക് 150 രൂപ)
 CARP
CARP 
				 CARP
CARP