ഈസ്‌റ്റ് സെൻട്രൽ റെയിൽവേ: 1154 അപ്രന്റിസ്

പട്‌ന ആസ്‌ഥാനമായ ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1154 അപ്രന്റിസ് ഒഴിവ്. 14 വരെ അപേക്ഷിക്കാം.

www.rrcecr.gov.in

. ട്രേഡുകൾ: ഫിറ്റർ, വെൽഡർ, മെക്കാനിക് (ഡീസൽ), റഫ്രിജറേഷൻ & എസി മെക്കാനിക്, ഫോർജർ & ഹീറ്റ് ട്രീറ്റർ, കാർ പെൻ്റർ, ഇലക്ട്രോണിക് മെക്കാനിക്, പെയി ന്റർ (ജനറൽ), ഇലക്ട്രിഷ്യൻ, വയർമാൻ, ടേണർ, മെഷിനിസ്‌റ്റ്, വെൽഡർ (ജി & ഇ), മെക്കാനിക് ഡീസൽ (ഫിറ്റർ), ബ്ലാക്സ്‌മി ത്ത്. പെയിൻ്റർ, ഇലക്ട്രോണിക്‌സ്/മെക്കാ നിക്കൽ, മെഷിനിസ്റ്റ‌്/ഗ്രൈൻഡർ.

.യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് : ജയം ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ അല്ലെങ്കിൽ പ്രൊവിഷനൽ സർട്ടിഫിക്കറ്റ്

പ്രായം: 15-24. അർഹർക്ക് ഇളവ്

.തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി

. ഫീസ്: 100 രൂപ. പട്ടികവിഭാഗം, ഭിന്നശേഷി ക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.

About Carp

Check Also

കെഎസ്എഫ്ഇയിൽ വാല്യുവർ പാനൽ

കെഎസ്എഫ്‌ഇ മേഖലാടിസ്ഥാന ത്തിൽ വാല്യുവർമാരെ എംപാനൽ ചെയ്യുന്നു. 500 അവസരം. ഇൻസോൾവൻസി ആൻഡ് ബാങ്ക്റ പ്റ്റ്സി ബോർഡ് ഓഫ് ഇന്ത്യയിൽ …

Leave a Reply

Your email address will not be published.