ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പുകൾ ക്ഷണിച്ചു

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ ഐ ടി, ഐ ഐ എം, ഐഐഎസ് സി, ഐ എം എസ് സി എന്നീ സ്ഥാപങ്ങളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പുകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഒഫീഷ്യൽ വെബ്സൈറ്റായ www.minoritywelfare.kerala.gov.in  സന്ദർശിക്കുക അല്ലെങ്കിൽ ബന്ധപ്പെടുക ഡയറക്ടർ ന്യൂനപക്ഷ ക്ഷേമ വകുപ്പ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം- 695 033 :

ഫോൺ; 0471-2300523, 24

 

https://carpchanganacherry.com/wp-content/uploads/2024/11/89c7de29-2222-4daa-9ad8-70cc98d7dd1b.pdf

 

 

About Carp

Check Also

IDBI ബാങ്ക് 1000 എക്സിക്യുട്ടീവ്

ബിരുദവും കംപ്യൂട്ടർ പ്രാവീണ്യവും യോഗ്യത ഐഡിബിഐ ബാങ്കിൽ എക്സിക്യൂട്ടീ വ് ആകാൻ അവസരം. 1000 ഒഴിവുണ്ട്. കരാർ നിയമനം. നവംബർ …

Leave a Reply

Your email address will not be published.